സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

അപേക്ഷകന്റെ പ്രായം 18 മുതൽ 35 വയസ് വരെയാണ്.
E-Health Kerala Recruitment 2026
E-Health Kerala Recruitment 2026 Trainee Staff Vacancies in Alappuzha Government Hospitals.Pexels
Edited By:
Updated on: 
1 min read

ആലപ്പുഴ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി സ്റ്റാഫ് തസ്‌തികയിൽ നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം. ആറ് മാസത്തേക്കാണ് നിയമനം. അപേക്ഷകന്റെ പ്രായം 18 മുതൽ 35 വയസ് വരെയാണ്.

E-Health Kerala Recruitment 2026
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത: കംപ്യുട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നിവയിലൊന്നിലുള്ള ഡിപ്ലോമ, ബി.ടെക്, എം.ടെക്, അല്ലെങ്കിൽ എം.സി.എ.

പ്രവൃത്തിപരിചയം: ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ് / ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രതിമാസ വേതനം: 10,000 രൂപ.

E-Health Kerala Recruitment 2026
RCC-യിൽ നഴ്സുമാർക്ക് അവസരം; 25 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19 വൈകിട്ട് 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് അഭിമുഖം നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷിക്കാനുള്ള ലിങ്ക്: https://forms.gle/yEoqnFKqgYmnz8HD7. ഫോൺ: 9495981793.

E-Health Kerala Recruitment 2026
കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്
E-Health Kerala Recruitment 2026
നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം; നാല് ജില്ലകളിൽ നിരവധി ഒഴിവ്, പ്ലസ് ടു മുതൽ യോഗ്യത
E-Health Kerala Recruitment 2026
ശബരിമലയിൽ നഴ്‌സിങ് ഓഫീസര്‍മാരെ നിയമിക്കുന്നു; 87 ഒഴിവുകൾ, അഭിമുഖം ഒക്ടോബര്‍ 8ന്
Summary

E-Health Kerala Recruitment 2026 Trainee Staff Vacancies in Alappuzha Government Hospitals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com