

കാൺപൂരിലെ ഹാർകോർട്ട് ബട്ട്‌ലർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ (HBTU) 2025–26 അധ്യയന വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 96 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 25.
സ്കൂൾ ഓഫ് എഞ്ചിനീയറിങ്
സിവിൽ എഞ്ചിനീയറിങ്: 04
കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്: 12
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 10
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 10
മെക്കാനിക്കൽ എഞ്ചിനീയറിങ്: 09
സ്കൂൾ ഓഫ് കെമിക്കൽ ടെക്നോളജി
കെമിക്കൽ എഞ്ചിനീയറിംഗ്: 07
ബയോകെമിക്കൽ എഞ്ചിനീയറിങ്: 05
ഫുഡ് ടെക്നോളജി: 02
ലെതർ ടെക്നോളജി: 05
ഓയിൽ ടെക്നോളജി: 05
പെയിന്റ് ടെക്നോളജി: 05
പ്ലാസ്റ്റിക് ടെക്നോളജി: 03
സ്കൂൾ ഓഫ് ബേസിക് & അപ്ലൈഡ് സയൻസസ്
കെമിസ്ട്രി: 01
ഫിസിക്സ്: 00
മാത്തമാറ്റിക്സ്: 02
സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്
മാനേജ്മെന്റ്: 02
ഇംഗ്ലീഷ്: 02
സ്കൂൾ ഓഫ് എന്റർപ്രണർഷിപ്പ് & മാനേജ്മെന്റ്
മാനേജ്മെന്റ് (എസ്എഫ്എസ്): 08
സ്കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ & അലൈഡ് സയൻസസ്
ബയോടെക്നോളജി: 05
ഫുൾ ടൈം,പാർട്ട് ടൈം ഓപ്‌ഷനുകളും ലഭ്യമാണ്. യോഗ്യതയും അപേക്ഷ ഫീസും അടക്കമുള്ള വിവരങ്ങൾക്കായി https://hbtu.ac.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates