സർദാർ പട്ടേൽ സർവകലാശാല: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മാസ്റ്റർ ബിരുദം അല്ലെങ്കിൽ തത്തുല്യ പ്രൊഫഷണൽ ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം. കുറഞ്ഞത് 55% മാർക്കുമായി നേടിയിരിക്കണം.
 PhD admission
Sardar Patel University Mandi invites PhD applications for 2025–26.special arrangment
Updated on
1 min read

ഹിമാചൽ പ്രദേശിലെ മണ്ഡി സർദാർ പട്ടേൽ സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വിഷയങ്ങളായി 35 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകൾ 2025 ഡിസംബർ 15-നകം സമർപ്പിക്കണം.

 PhD admission
കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ, പത്താംക്ലാസുകാർക്ക് അപേക്ഷിക്കാം; പരീക്ഷ മലയാളത്തിലും എഴുതാം

ഒഴിവുകൾ

  • ബോട്ടണി: 04

  • കെമിസ്ട്രി: 07

  • ഫിസിക്സ്: 22

  • സൂവോളജി: 01

  • കമ്പ്യൂട്ടർ സയൻസ്: 01

 PhD admission
പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ; ഐടിഐ, സയൻസ്, എന്‍ജിനീയറിങ് ബിരുദം യോഗ്യത; ശമ്പളം 1,12,400 വരെ

യോഗ്യത

മാസ്റ്റർ ബിരുദം അല്ലെങ്കിൽ തത്തുല്യ പ്രൊഫഷണൽ ബിരുദം നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം. കുറഞ്ഞത് 55% മാർക്കുമായി നേടിയിരിക്കണം. SC/ST/വൈകല്യമുള്ളവർ, കൂടാതെ 1991 സെപ്റ്റംബർ 19-നു മുമ്പ് മാസ്റ്റർ ബിരുദം നേടിയവർക്ക് 5% മാർക്ക് ഇളവ് ലഭിക്കും. അംഗീകൃത വിദേശ സ്ഥാപനങ്ങളിൽ നിന്നും നേടിയ ബിരുദങ്ങളും പരിഗണിക്കും.

 PhD admission
നേവി സ്കൂളിൽ സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആകാൻ അവസരം; 320 ഒഴിവുകൾ

ഡയറക്ട് അഡ്മിഷൻ (എൻട്രൻസ് പരീക്ഷ ഇല്ല)

ദേശീയതല ഫെല്ലോഷിപ്പുള്ള ഉദ്യോഗാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷ ഇല്ലാതെ നേരിട്ട് പ്രവേശനം ലഭിക്കും. അംഗീകരിച്ച ഫെല്ലോഷിപ്പുകൾ:

  • യു ജി സി- നെറ്റ് (JRF)

  • യു ജി സി- സി എസ് ഐ ആർ (JRF)

  • എൻ എഫ് എസ് സി, എൻ എഫ് എസ് ടി

  • മൗലാനാ ആസാദ് ഫെല്ലോഷിപ്പ്

  • ഇൻസ്പയർ (JRF മാത്രം)

  • ICSSR, DBT, ICMR തുടങ്ങിയ കേന്ദ്ര വകുപ്പുകളുടെ ഫെല്ലോഷിപ്പുകൾ

 PhD admission
CBSE: സിബിഎസ് ഇയിൽ 120 ഒഴിവുകൾ,അസിസ്റ്റന്റ് സെക്രട്ടറി മുതൽ ജൂനിയർ അസിസ്റ്റന്റ് വരെ; പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

കൂടുതൽ വിവരങ്ങൾക്ക് https://www.spumandi.ac.in/ സന്ദർശിക്കുക.

Summary

Education news: Sardar Patel University Mandi invites PhD applications for 2025–26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com