ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ അപ്രന്റീസ് ആകാൻ അവസരം

എഞ്ചിനീയറിങ് വിഷയങ്ങളിൽ ബി ഇ മുതൽ ഡിപ്ലോമ വരെ ഉള്ളവർക്ക് അപേക്ഷിക്കാം. 2021 മുതൽ 2025 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം.
HOCL jobs
HOCL 2026 Apprenticeship for B.E & Diploma HoldersSpecial arrangement
Updated on
1 min read

എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് (HOCL) അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. എഞ്ചിനീയറിങ് വിഷയങ്ങളിൽ ബി ഇ മുതൽ ഡിപ്ലോമ വരെ ഉള്ളവർക്ക് അപേക്ഷിക്കാം. 2021 മുതൽ 2025 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 20-01-2026.

HOCL jobs
ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിൽ ട്രെയിനി തസ്തികയിൽ ജോലി നേടാം

ഗ്രാജുവേറ്റ് അപ്രെന്റിസ്സ് (ബി .ടെക് /ബി.ഇ )

  • ഫയർ & സേഫ്റ്റി: 1 ഒഴിവ്

  • മെക്കാനിക്കൽ: 3 ഒഴിവുകൾ

ടെക്നിഷ്യൻ അപ്രെന്റിസ്സ് (ഡിപ്ലോമ)

  • സിവിൽ: 1 ഒഴിവ്

  • കെമിക്കൽ: 1 ഒഴിവ്

  • കൊമേർഷ്യൽ പ്രാക്ടീസ്: 3 ഒഴിവുകൾ

  • ഇലക്ട്രിക്കൽ: 3 ഒഴിവുകൾ

  • മെക്കാനിക്കൽ: 8 ഒഴിവുകൾ

HOCL jobs
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എല്ലാ ട്രേഡുകൾക്കും പരിശീലന കാലാവധി 1 വർഷം ആണ്. ഗ്രാജുവേറ്റ് അപ്രെന്റിസ്സ് പ്രതിമാസം 12,300 രൂപയും ടെക്നിഷ്യൻ അപ്രെന്റിസ്സ് 10,900 രൂപയും ശമ്പളമായി ലഭിക്കും.

മാർക്കുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയ്ക്കും വിളിക്കും. അതിന് ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.

HOCL jobs
ഐടിഐ പാസ് ആയോ ?, കൊച്ചിൻ ഷിപ്പ്‌യാർഡിലെ 210 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.hoclindia.com/uploads/careerss/.pdf

Summary

Job alert: Hindustan Organic Chemicals Limited(HOCL) Recruitment 2026 Apprenticeships for B.E and Diploma Holders Last Date 20 Jan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com