IGNOU: അധ്യാപകർക്ക് അവസരം; 43 ഒഴിവുകൾ, നേരിട്ട് നിയമനം

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമനം.
IGNOU Recruitment 2026
IGNOU Recruitment for Professor Associate Professor and Assistant Professor Posts Apply by October 20.Special arrangment
Edited By:
Updated on: 
2 min read

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ജോലി നേടാം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമനം. നേരിട്ടുള്ള നിയമനമാണ്. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.

IGNOU Recruitment 2026
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ

ഒഴിവുകൾ

പ്രൊഫസർ

  • ഇംഗ്ലീഷ് – 1

  • ഉറുദു – 1

  • ആന്ത്രപ്പോളജി – 1

  • സോഷ്യോളജി – 1

  • ബയോകെമിസ്ട്രി – 1

  • കെമിസ്ട്രി – 1

  • ഫിസിക്സ് – 1

  • സ്റ്റാറ്റിസ്റ്റിക്സ് – 1

  • ചൈൽഡ് ഡെവലപ്‌മെന്റ് – 1

IGNOU Recruitment 2026
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
  • ഹോം സയൻസ് – 1

  • ന്യൂട്രീഷണൽ സയൻസ് – 1

  • കൊമേഴ്‌സ് – 1

  • ഹെൽത്ത് സയൻസ് – 1

  • നഴ്സിങ് – 1

  • ലോ – 1

  • ജേണലിസം ആൻഡ് ന്യൂ മീഡിയ സ്റ്റഡീസ് – 1

  • ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ് – 1

  • എൻവയോൺമെന്റ് സ്റ്റഡീസ് – 1

  • സോഷ്യൽ വർക്ക് – 1

  • ഫോറിൻ ലാംഗ്വേജസ് – 1

  • ട്രാൻസ്ലേഷൻ സ്റ്റഡീസ് ആൻഡ് ട്രെയിനിങ് – 1

IGNOU Recruitment 2026
അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

അസോസിയേറ്റ് പ്രൊഫസർ

  • ഇംഗ്ലീഷ് – 1

  • ഉറുദു – 2

  • ആന്ത്രപ്പോളജി – 1

  • ബയോകെമിസ്ട്രി – 1

  • ജിയോളജി – 1

  • ചൈൽഡ് ഡെവലപ്‌മെന്റ് – 1

  • ന്യൂട്രീഷണൽ സയൻസ് – 2

  • ഹോം സയൻസ് – 1

  • ഹെൽത്ത് സയൻസ് – 1

  • നഴ്സിങ് – 1

  • ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ് – 1

  • ഇന്റർഡിസിപ്ലിനറി ആൻഡ് ട്രാൻസ്ഡിസിപ്ലിനറി സ്റ്റഡീസ് – 1

  • സോഷ്യൽ വർക്ക് – 1

  • ഫോറിൻ ലാംഗ്വേജസ് – 2

IGNOU Recruitment 2026
മത്സ്യവകുപ്പിന് കീഴിൽ 36 ഒഴിവുകൾ; മാസ്റ്റർ യോഗ്യത, പ്രായപരിധി 50 വയസ് !

അസിസ്റ്റന്റ് പ്രൊഫസർ

  • ഹെൽത്ത് സയൻസ് – 1

  • ജേണലിസം ആൻഡ് ന്യൂ മീഡിയ സ്റ്റഡീസ് – 2

  • എൻവയോൺമെന്റ് സ്റ്റഡീസ് – 1

  • വിഷ്വൽ ആർട്സ് (പെയിന്റിങ്) – 1

IGNOU Recruitment 2026
മെഡൽ ഇല്ലെങ്കിലും ജോലി; സി.ആർ.പി.എഫിൽ കായിക താരങ്ങൾക്ക് അവസരം, 521 ഒഴിവുകൾ

മറ്റ് വിവരങ്ങൾ

  • പ്രൊഫസർ തസ്തികയ്ക്ക് 1,44,200–2,18,200 രൂപയും, അസോസിയേറ്റ് പ്രൊഫസർക്ക് 1,31,400–2,17,100 രൂപയും , അസിസ്റ്റന്റ് പ്രൊഫസർക്ക് 57,700–1,82,400 രൂപ വരെയാണ് ശമ്പള സ്കെയിൽ.

  • യോഗ്യത UGC Regulations 2018 ഉൾപ്പെടെയുള്ള ബാധകമായ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.

  • സംവരണ ആനുകൂല്യം ലഭിക്കുന്നവർ ആവശ്യമായ രേഖകൾ സമർപ്പിക്കണം.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.ignou.ac.in/viewFile/acd/notification/Advertisement-IGNOU-2026.pdf

IGNOU Recruitment 2026
NIT GOA: പ്രൊഫസർ തസ്തികയിൽ 28 ഒഴിവുകൾ, അവസാന തീയതി സെപ്റ്റംബർ 30 !
IGNOU Recruitment 2026
സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!
IGNOU Recruitment 2026
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 110 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
Summary

IGNOU Recruitment for Professor Associate Professor and Assistant Professor Posts Apply by October 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com