10,ITI കഴിഞ്ഞവർക്ക് ഇന്ത്യൻ നേവിയിൽ ജോലി; കൊച്ചിയിൽ നിയമനം,240 ഒഴിവുകൾ

കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പാസ് ആയിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (NCVT) സർട്ടിഫിക്കറ്റ് 65% മാർക്കോടെ പാസായിരിക്കണം
Indian Navy JOB
Indian Navy Apprentice Recruitment 240 VacanciesIndian Navy/X
Updated on
2 min read

ഇന്ത്യൻ നേവിയുടെ കീഴിലുള്ള കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നേവൽ ഷിപ്പ് റിപയർ യാർഡ് (NSRY), നാവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിൽ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 240 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസും ഐടിഐയും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

Indian Navy JOB
സംഗീതോപകരണങ്ങൾ വായിക്കാൻ അറിയാമോ?, ഇന്ത്യൻ നേവിയിൽ ജോലി നേടാം

ട്രേഡ് – ഒഴിവുകൾ

  • കമ്പ്യൂട്ടർ ഓപ്പറേഷൻ & പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) – 21

  • ഇലക്ട്രീഷ്യൻ – 29

  • ഇലക്ട്രോണിക്സ് മെക്കാനിക് – 18

  • ഫിറ്റർ – 31

  • മെഷിനിസ്റ്റ് – 09

  • മെക്കാനിക് (മോട്ടോർ വാഹനങ്ങൾ) – 08

  • മെക്കാനിക് (റഫ്രിജറേഷൻ & എയർ കണ്ടീഷൻ) – 06

  • ടർണർ – 08

  • വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) – 14

Indian Navy JOB
പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ഒഴിവുകൾ; ഡിഗ്രി യോഗ്യത, കേരളത്തിലും അവസരം, ശമ്പളം 85,920 രൂപ വരെ
  • ഇൻസ്ട്രുമെന്റ് മെക്കാനിക് – 15

  • ഫൗണ്ട്രി മാൻ – 01

  • ഷീറ്റ് മെറ്റൽ വർക്കർ – 16

  • ഡ്രാഫ്റ്റ് മാൻ (സിവിൽ) – 03

  • ഡ്രാഫ്റ്റ് മാൻ (മെക്കാനിക്കൽ) – 02

  • സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 14

  • ഇലക്ട്രോ പ്ലേറ്റർ – 03

  • പ്ലംബർ – 05

  • മെക്കാനിക് (ഡീസൽ) – 08

  • ടെയ്ലർ (ജനറൽ) – 03

  • പെയിന്റർ (ജനറൽ) – 08

  • ഷിപ്‌റൈറ്റ് (വുഡ്) – 18

ആകെ ഒഴിവുകൾ: 240

Indian Navy JOB
ആയുധ നിർമാണ ഫാക്ടറിയിൽ ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഏപ്രിൽ 10

വിദ്യാഭ്യാസ യോഗ്യത:

  • കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പാസ് ആയിരിക്കണം

  • ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (NCVT) സർട്ടിഫിക്കറ്റ് 65% മാർക്കോടെ പാസായിരിക്കണം

  • പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC) അംഗീകരിക്കും

പ്രായപരിധി:

  • അപേക്ഷകർ 1 ജൂൺ 2026നു 18 വയസ്സ് പൂർത്തിയായിരിക്കണം

  • അപ്രന്റീസ് ഷിപ് പരിശീലനത്തിന് പരമാവധി പ്രായപരിധി ഇല്ല

Indian Navy JOB
കരൂർ വൈശ്യ ബാങ്കിൽ 50 തസ്തികകളിലായി 1284 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഉദ്യോഗാർത്ഥികളുടെ പത്താം ക്ലാസ്,ഐ ടി ഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് അവസരം ലഭിക്കൂ.

  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനും മെഡിക്കൽ പരിശോധനയ്ക്കും ക്ഷണിക്കും.

  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് പരിശീലനം 2026 ജൂലൈ മുതൽ ആരംഭിക്കും.

Indian Navy JOB
ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം
KOC
KOCFILE

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Summary

Indian Navy Apprentice Recruitment 2026 240 Vacancies in Kochi for 10th and ITI Candidates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com