കരൂർ വൈശ്യ ബാങ്കിൽ 50 തസ്തികകളിലായി 1284 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, ക്രെഡിറ്റ് മാനേജർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
Karur Vysya Bank recruitment 2026 notification for 1284 vacancies across 50 posts
Karur Vysya Bank releases 1,284 vacancies across 50 posts; applications open now.Karur Vysya Bank
Updated on
2 min read

ഇന്ത്യയിലെ സ്വകാര്യ ബാങ്കിങ് മേഖലയിലെ പ്രധാന സ്ഥാപനമായ കരൂർ വൈശ്യ ബാങ്കി(കെവിബി)ൽ 1284 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 തസ്തികകളിലായാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടിലെ കരൂരിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ആണ് ഇത്.

ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, ക്രെഡിറ്റ് മാനേജർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് കരൂർ വൈശ്യ ബാങ്ക് (കെവിബി) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തുടക്കക്കാർക്ക് മുതൽ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.

Karur Vysya Bank recruitment 2026 notification for 1284 vacancies across 50 posts
ബിഎസ്‌സി ബിരുദധാരികൾക്ക് ഐസിഎആറിൽ സ്റ്റൈപൻഡോടെ അപ്രന്റീസ് ആകാം, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ്: എംബിഎ/പിജി (റഗുലർ, 60% മാർക്കിൽ കുറയാത്തത്) അല്ലെങ്കിൽ ബിരുദവും ബിഎഫ്എസ്ഐയും

സ്പെഷ്യലൈസ്ഡ് മാനേജീരിയൽ റോളുകൾ: തസ്തികയെ അടിസ്ഥാനമാക്കി ഫിനാൻസ്, മാർക്കറ്റിങ്, മാസ് കമ്മ്യൂണിക്കേഷൻ മേഖലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ .

പ്രവൃത്തി പരിചയം: തസ്തികയുടെ ആവശ്യകത അടിസ്ഥാനമാക്കി 0 മുതൽ ഒമ്പത് വർഷം വരെ വ്യത്യാസപ്പെടുന്നു.

പ്രായപരിധി: 21- 32

ഉയർന്ന പ്രായപരിധി സീനിയർ മാനേജീരിയൽ. ടെറിട്ടറി തസ്തികകളിൽ വ്യത്യാസപ്പെടും.

Karur Vysya Bank recruitment 2026 notification for 1284 vacancies across 50 posts
നിറ്റ്കോണിൽ ജൂനിയർ എൻജിനീയർമാരുടെ 100 ഒഴിവുകൾ, ഡിപ്ലോമയും ഡിഗ്രിയും ഉള്ളവർക്ക് അവസരം: ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ അപേക്ഷിക്കാം

തസ്തികയും ഒഴിവുകളും

ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ്: 200

ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ-HNI ബ്രാഞ്ച്: 60

ബ്രാഞ്ച് സെയിൽസ് മാനേജർ – HNI ​​ബ്രാഞ്ച്: 20

റിലേഷൻഷിപ്പ് മാനേജർ – HNI ​​ബ്രാഞ്ച്: 60

ടെറിട്ടറി മാനേജർ – FOS: 01

ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് – HNI ​​ബ്രാഞ്ച്: 20

റിലേഷൻഷിപ്പ് മാനേജർ – CA&TFX: 15

ടെക്നിക്കൽ മാനേജർ (RA): 10

ഏരിയ സെയിൽസ് മാനേജർ-HL: 15

സെയിൽസ് മാനേജർ – ക്രെഡിറ്റ് കാർഡ്: 30

ക്രെഡിറ്റ് മാനേജർ – AFF. ലോൺ: 08

റീജിയണൽ സെയിൽസ് മാനേജർ-HL: 04

ക്രെഡിറ്റ് മാനേജർ – സ്മാർട്ട് :05

ബ്രാൻഡ് ആൻഡ ഡിജിറ്റൽ മാർക്ക്റ്റ്ജി ഓഫീസർ: 01

ക്രെഡിറ്റ് മാനേജർ – UBL: 15

ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് – FOS: 236

ക്രെഡിറ്റ് അനലിസ്റ്റ് – CIG :04

ഏരിയ സെയിൽസ് മാനേജർ-LAP: 05

Karur Vysya Bank recruitment 2026 notification for 1284 vacancies across 50 posts
ആയുധ നിർമാണ ഫാക്ടറിയിൽ ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഏപ്രിൽ 10

ഏരിയ സെയിൽസ് മാനേജർ-ക്രോസ് സെൽ :15

ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് മാനേജർ :11

ബിസിനസ് ഡെവലപ്മെന്റ്.എക്സിക്യൂട്ടീവ് – GL: 70

പ്രൊഡക്റ്റ് എംജിആർ-പ്രൊഡക്റ്റ് ആൻഡ് പാർട്ണർഷിപ്പ്: 05

ക്രെഡിറ്റ് അനലിസ്റ്റ് – സ്മാർട്ട് :10

റിലേഷൻഷിപ്പ് മാനേജർ – സ്മാർട്ട്: 28

എക്സിക്യൂട്ടീവ് – MIS :03

റിലേഷൻഷിപ്പ് മാനേജർ – BBU: 27

ബിസിനസ് കോർഡിനേറ്റർ – ബിസിനസ് ബാങ്കിങ്: 01

ക്രെഡിറ്റ് അനലിസ്റ്റ് – ബിസിനസ് ബാങ്കിങ് : 01

എക്സിക്യൂട്ടീവ് – ബിസിനസ് സപ്ലിമെന്റ് (BBU): 18

ഫിനാൻഷ്യൽ അനലിസ്റ്റ് (EMC): 02

റീകൺസിലിയേഷൻ ഓഫീസർ: 03

ERP ഇന്റഗ്രേഷൻ ഓഫീസർ – TBG: 01

സീനിയർ സെയിൽസ് മാനേജർ – LAP: 15

ബിസിനസ് ഡെവലപ്മെന്റ്.എക്സിക്യൂട്ടീവ്-HNI ബ്രാഞ്ച്: 20

സീനിയർ സെയിൽസ് മാനേജർ-HL :15

പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജർ: 24

കളക്ഷൻസ് മാനേജർ(CB) :10

ഫിനാൻഷ്യൽ ഇൻക്ലൂഷൻ : 03

Karur Vysya Bank recruitment 2026 notification for 1284 vacancies across 50 posts
പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ഒഴിവുകൾ; ഡിഗ്രി യോഗ്യത, കേരളത്തിലും അവസരം, ശമ്പളം 85,920 രൂപ വരെ

സെയിൽസ് മാനേജർ-LAP: 10

കളക്ഷൻസ് മാനേജർ(OMC): 15

GBOC ഓപ്പറേഷൻസ് ഓഫീസർ: 01

EIDPMS ഓഫീസർ: 02

അഗ്രികൾച്ചറൽ റിലേഷൻഷിപ്പ് മാനേജർ: 33

ഗോൾഡ് ലോൺ ഓപ്പറേഷൻസ് ഓഫീസർ: 80

സെയിൽസ് മാനേജർ-AFF. ലോൺ: 20

സെയിൽസ് മാനേജർ – UBL: 10

സെയിൽസ് മാനേജർ – ക്രോസ് സെൽ :25

സീനിയർ സെയിൽസ് മാനേജർ – ക്രോസ് സെൽ: 15

സെയിൽസ് മാനേജർ – HL :12

റിലേഷൻഷിപ്പ് മാനേജർ – SBG: 70

Karur Vysya Bank recruitment 2026 notification for 1284 vacancies across 50 posts
ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല.

കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും ഉള്ള ലിങ്ക് ഇവിടെ കാണാം.

Summary

Job Alert: Karur Vysya Bank has announced 1,284 job vacancies across 50 positions. Eligible candidates can apply now. Check post details, eligibility criteria, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com