• Search results for job
Image Title
electricity_line

ഹൈ വോള്‍ട്ടേജ് വൈദ്യുതി കമ്പിയില്‍ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസ പ്രകടനം- വീഡിയോ

ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന അളവില്‍ വൈദ്യുതി പ്രവഹിക്കുന്ന ഹൈ വോള്‍ട്ടേജ് കമ്പിയില്‍ തൂങ്ങിക്കിടന്ന് അഭ്യാസ പ്രകടനം നടത്തി യുവാവ്

Published on 27th September 2022
ankit_bandari_brother

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല; എന്തിനാണ് റിസോര്‍ട്ട് പൊളിച്ചതെന്ന് അങ്കിതയുടെ കുടുംബം

സംസ്‌കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

Published on 25th September 2022
petrol_bomb

ഹെല്‍മറ്റ് ധരിച്ചെത്തി; ബിജെപി നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; വീഡിയോ

ബിജെപി നേതാവ് കല്യാണ്‍ സുന്ദരിന്റെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു

Published on 25th September 2022
car

മിന്നല്‍ പ്രളയം; സ്‌കോര്‍പിയോ ഒഴുകി മലയിടുക്കിലേക്ക്; വീഡിയോ

കാര്‍ താഴോട്ടു വീഴുന്നതും മൂന്നു പേര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

Published on 25th September 2022
SACHIN_AND_GEHLOT

അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം, പൈലറ്റിന് വഴിയൊരുങ്ങുമോ?  

ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

Published on 25th September 2022
job

ആകര്‍ഷകമായ ശമ്പളം മറ്റ് ആനുകൂല്യങ്ങൾ; തായ്‌ലന്‍ഡ്‌ വിളികൾ തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് കേന്ദ്രം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടേയും മറ്റും പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ പെട്ട് തട്ടിപ്പിനിരയാകരുതെന്ന് സര്‍ക്കാര്‍ പറയുന്നു

Published on 24th September 2022
shubman_gill

'ഗില്‍ ഞങ്ങളുടെ ഹൃദയത്തിന്റെ ഭാഗം'; വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ്‌

ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയതിന് പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്

Published on 18th September 2022
shanaka

'അന്ന് ചെന്നൈ ഐപിഎല്‍ കിരീടം നേടി; അതായിരുന്നു മനസ് നിറയെ'- ഏഷ്യാ കപ്പ് നേട്ടത്തില്‍ ഷനക

അന്ന് യുഎഇയില്‍ ഐപിഎല്‍ കളിച്ച താരങ്ങള്‍ ലങ്കയുടെ ഏഷ്യാ കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചെന്നും ഷനക വ്യക്തമാക്കി

Published on 12th September 2022
pak-sri

ക്യാച്ചെടുക്കാൻ രണ്ട് പേർ; കൂട്ടിയിടിച്ച് പാക് താരങ്ങൾ; ഔട്ടിന് പകരം മണ്ടത്തരം എത്തിച്ചത് സിക്സിൽ! (വീഡിയോ)

അവസാന ഓവറുകളില്‍ രജപക്‌സയെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാൻ താരങ്ങൾക്ക് ലഭിച്ചിരുന്നു

Published on 12th September 2022
INS_VIKRANT

262 മീറ്റര്‍ നീളം, 30 യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ശേഷി,  2200 കംപാര്‍ട്ട്‌മെന്റുകള്‍; ഇന്ത്യയ്ക്ക് കരുത്തായി ഐഎന്‍എസ് വിക്രാന്ത് -വീഡിയോ

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്യും

Published on 1st September 2022
arrested

അമേരിക്കന്‍ ലൈഫ് സ്വപ്‌നം കണ്ടു, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് മനുഷ്യക്കടത്തുകാരന് ഒരു കോടി രൂപ നല്‍കി; യുവദമ്പതികള്‍ പിടിയില്‍

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

Published on 1st September 2022
eldhose_paul
Madras High Court

പൂജാരി നിയമനത്തില്‍ സര്‍ക്കാര്‍ ചട്ടം വേണ്ട; ആഗമങ്ങള്‍ പ്രകാരം നിര്‍മിച്ച ക്ഷേത്രങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കി ഹൈക്കോടതി ഉത്തരവ്

നിബന്ധന ആഗമങ്ങള്‍ (തന്ത്രം, സംഹിത) പ്രകാരം നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്കു ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവ്

Published on 23rd August 2022
bribe

ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി; കോട്ടയത്ത് ഡോക്ടർ പിടിയിൽ

ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധനാ മുറിയിൽവെച്ച് പണം കൈമാറുന്നതിനിടയിൽ പിടികൂടുകയായിരുന്നു

Published on 22nd August 2022
arrest

'ഫോം പൂരിപ്പിക്കാന്‍' അവധി ദിവസം സ്‌കൂളിലേക്ക് വിളിച്ചുവരുത്തി; 17കാരിക്ക് നേരെ ലൈംഗികാതിക്രമം, പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ 17കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published on 22nd August 2022

Search results 1 - 15 of 258