ISRO: എഞ്ചിനീയർമാർക്ക് ജോലി നേടാം, സയന്റിസ്റ് തസ്തിക; തിരുവനന്തപുരത്ത് നിയമനം, മികച്ച ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 10 പ്രകാരം 56,100 മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം ലഭിക്കും
ISRO LPSC Recruitment 2026
ISRO LPSC Recruitment 2026 Apply for Scientist Engineer SC Posts Till May 12.@isro
Updated on
2 min read

ഐ എസ് ആർ ഒയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ ഒഴിവ്. തിരുവനന്തപുരത്തുള്ള വിക്രം സാരാഭായി സ്‌പേസ് സെന്റർ ക്യാമ്പസിലാണ് നിയമനം ലഭിക്കുക.

എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. സയന്റിസ്റ് /എഞ്ചിനീയർ ‘എസ് സി’ തസ്തികയിലാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ ഏപ്രിൽ 28 മുതൽ മെയ് 12 വരെ സമർപ്പിക്കാം.

ISRO LPSC Recruitment 2026
പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

ഒഴിവുകൾ

പോസ്റ്റ് നമ്പർ 803 – 1 ഒഴിവ്

  • മെക്കാനിക്കൽ/പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ബിഇ /ബി.ടെക് അല്ലെങ്കിൽ വെൽഡിങ് ടെക്നോളജി / മെറ്റലർജിക്കൽ വെൽഡിങ് & സ്റ്റീൽ മെറ്റൽ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ എംഇ /എം.ടെക് യോഗ്യത.

പോസ്റ്റ് നമ്പർ 804 – 1 ഒഴിവ്

  • മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിഇ /ബി .ടെക് അല്ലെങ്കിൽ ടർബോ മെഷിനറി /ഇന്റേണൽ കംബഷൻ എൻജിൻസ് & ടർബോ മെഷിനറി / ഇന്റേണൽ മെഷിനറി എഞ്ചിനീയറിംഗ് വിഷയങ്ങളിൽ എംഇ /എം.ടെക് യോഗ്യത.

ISRO LPSC Recruitment 2026
NMDC: ഡിപ്ലോമ യോഗ്യത, ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം; ശമ്പളം 60,000 രൂപ വരെ, അവസാന തീയതി മെയ് 6

പോസ്റ്റ് നമ്പർ 805 – 1 ഒഴിവ്

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ബി.ഇ / ബി.ടെക്.

  • അല്ലെങ്കിൽ പവർ ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സ് ആൻഡ് കണ്ട്രോൾ / പവർ കണ്ട്രോൾ ആൻഡ് ഡ്രൈവ്സ് / അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ പവർ സിസ്റ്റം / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (പവർ സിസ്റ്റംസ്) / ഹൈ വോൾട്ടേജ് ആൻഡ് പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ് / ഇൻഡസ്ട്രിയൽ പവർ കണ്ട്രോൾ ആൻഡ് ഡ്രൈവ്സ് വിഷയങ്ങളിൽ എം.ഇ / എം.ടെക് യോഗ്യത.

ISRO LPSC Recruitment 2026
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

പോസ്റ്റ് നമ്പർ 806 – 1 ഒഴിവ്

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് / അപ്ലൈഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ബി.ഇ / ബി.ടെക്

  • അല്ലെങ്കിൽ ആർ.എഫ് ആൻഡ് മൈക്രോവേവ് എഞ്ചിനീയറിംഗ് / മൈക്രോവേവ് ആൻഡ് ഓപ്റ്റിക്കൽ എഞ്ചിനീയറിംഗ് / മൈക്രോവേവ് എഞ്ചിനീയറിംഗ് / മൈക്രോവേവ്സ് വിഷയങ്ങളിൽ എം.ഇ / എം.ടെക് യോഗ്യത.

പോസ്റ്റ് നമ്പർ 807 – 2 ഒഴിവുകൾ

  • മെറ്റലർജി എഞ്ചിനീയറിംഗ് / മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് / മെറ്റലർജി ആൻഡ് മെറ്റീരിയൽ ടെക്നോളജി / മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് / മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി വിഷയങ്ങളിൽ ബി.ഇ / ബി.ടെക് യോഗ്യത.

ISRO LPSC Recruitment 2026
ഭാരത് പെട്രോളിയത്തിൽ അവസരം, 250 ഒഴിവുകൾ, ഡിപ്ലോമ മുതൽ സി.എ വരെ യോഗ്യത; അവസാന തീയതി മെയ് 17

തെരഞ്ഞെടുപ്പ് പ്രക്രിയ

  • എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

  • ഐ എസ് ആർ ഒയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരീക്ഷയും അഭിമുഖവും നടത്തുന്നത്.

  • എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ISRO LPSC Recruitment 2026
എയിംസിൽ ജോലി നേടാം, 74 ഒഴിവുകൾ, 67,700 രൂപ ശമ്പളം; അഭിമുഖം ഏപ്രിൽ 29ന്

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 10 പ്രകാരം 56,100 മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡി.എ (DA), എച്ച്.ആർ.എ (HRA), ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

ISRO LPSC Recruitment 2026
മെക്കോൺ ലിമിറ്റഡിൽ 103 ഒഴിവുകൾ, എഞ്ചിനീയർ മുതൽ എച്ച്ആർ വരെ അവസരം; അഭിമുഖത്തിലൂടെ നിയമനം, അവസാന തീയതി മെയ് 11

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.lpsc.gov.in/

Summary

ISRO LPSC Recruitment 2026 Apply for Scientist Engineer SC Posts Till May 12.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com