കാസർകോട് സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ ഒഴിവുകൾ; വനിതകൾക്ക് അപേക്ഷിക്കാം

അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട യോഗ്യതകളുളള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
Kasaragod Govt jobs
Kasaragod Govt Institution Invites Applications for Administrator, Case Worker Postspexels
Edited By:
Updated on: 
1 min read

കാസർകോട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട യോഗ്യതകളുളള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കേസ് വർക്കർ തസ്തികയിൽ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 05.

Kasaragod Govt jobs
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

അഡ്മിനിസ്ട്രേറ്റർ

യോഗ്യത: നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും.

പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പ്രായപരിധി: 01/01/2026 ന് 25 നും 40 നും മധ്യേ. 

താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. 

Kasaragod Govt jobs
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

കേസ് വർക്കർ

യോഗ്യത: നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള  ബിരുദവും

പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്

 പ്രായപരിധി: 01/01/2026 ന് 25 നും 40 നും മധ്യേ. 

പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും.

താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. 

Kasaragod Govt jobs
ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ഡിഗ്രി മുതൽ യോഗ്യത, ഒക്ടോബർ 04 മുതൽ ആപേക്ഷിക്കാം
Kasaragod Govt jobs
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
Kasaragod Govt jobs
IGNOU: അധ്യാപകർക്ക് അവസരം; 43 ഒഴിവുകൾ, നേരിട്ട് നിയമനം
Summary

Kasaragod Govt Institution Invites Applications for Administrator, Case Worker Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com