ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ഡിഗ്രി മുതൽ യോഗ്യത, ഒക്ടോബർ 04 മുതൽ ആപേക്ഷിക്കാം

ബിരുദം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 04 മുതൽ നവംബർ 01 വരെ അപേക്ഷിക്കാം.
Bank of Baroda jobs 2026
Bank of Baroda Recruitment 2026 Notification Released for 1100 Vacancies.file
Edited By:
Updated on: 
1 min read

ബാങ്ക് ഓഫ് ബറോഡ 1,100 ഒഴിവുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. വെൽത്ത് എക്സിക്യൂട്ടീവ് ക്രെടിറ്റ് അനലിസ്റ്റ് തസ്തികയിലാണ് ഒഴിവുകൾ. ബിരുദം മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 04 മുതൽ നവംബർ 01 വരെ അപേക്ഷിക്കാം.

Bank of Baroda jobs 2026
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ

യോഗ്യത

വെൽത്ത് എക്സിക്യൂട്ടീവ്

  1. ഏതെങ്കിലും വിഷയത്തിൽ ബിരുദം

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു സാധുവായ സർട്ടിഫിക്കേഷൻ:

  • IC 38 – Insurance Institute of India

  • NISM Series V-A – Mutual Fund Distributors

  • NISM Series XXI-A – PMS Distributors

  • NISM Series V-D – Mutual Fund – Specialised Investment Fund Distributors

  • 3. വെൽത്ത് പ്രൊഡക്ട് വിൽപ്പനയിൽ കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ് -ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ് ആവശ്യമാണ്.

4. Management/MBA (Finance/Marketing/Banking) ഉള്ളവർക്ക് മുൻഗണന.

5. പ്രായപരിധി: 22–32 വയസ്സ്

Bank of Baroda jobs 2026
മെഡൽ ഇല്ലെങ്കിലും ജോലി; സി.ആർ.പി.എഫിൽ കായിക താരങ്ങൾക്ക് അവസരം, 521 ഒഴിവുകൾ

ക്രെഡിറ്റ് അനലിസ്റ്റ് – 100 ഒഴിവുകൾ

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • ചാർട്ടേർഡ് അക്കൗണ്ടന്റ് (CA) ആയിരിക്കണം.

  • ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷം പ്രവൃത്തി പരിചയം ആവശ്യമാണ്

  • കോർപ്പറേറ്റ് ക്രെഡിറ്റ് എക്സ്പീരിയൻസ് അഭികാമ്യം.

  • പ്രായപരിധി: 21–33 വയസ്സ്.

Bank of Baroda jobs 2026
സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?

ശമ്പളം

വെൽത്ത് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 48,480 മുതൽ 85,920 രൂപ വരെയാണ് ശമ്പളം

ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയ്ക്ക് 64,820 മുതൽ 93,960 രൂപ വരെയാണ് ശമ്പളം

ഇതിന് പുറമേ ബാങ്കിംഗ് മേഖലയിലെ ബാധകമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

Bank of Baroda jobs 2026
ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ അവസരം; 50 ഒഴിവുകൾ, ഫ്രഷേഴ്‌സിനും അവസരം !

തെരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷകൾ പരിശോധിച്ച ശേഷം ഉദ്യോഗാർഥികളെ ഷോർട്ലിസ്റ്റ് ചെയ്യും. ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ നിയമനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://bankofbaroda.bank.in/-/media/Project/BOB/CountryWebsites/India/Career/2026/26-09/Advertisement-WMS-CIC-04-09-2026-03-43.pdf

Bank of Baroda jobs 2026
മത്സ്യവകുപ്പിന് കീഴിൽ 36 ഒഴിവുകൾ; മാസ്റ്റർ യോഗ്യത, പ്രായപരിധി 50 വയസ് !
Bank of Baroda jobs 2026
കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ വൻ അവസരം! ഒരു ലക്ഷം രൂപ ശമ്പളം; മാനേജർ തസ്തികകൾ
Bank of Baroda jobs 2026
ശബരിമലയിൽ ജോലി നേടാം; ITI മുതൽ യോഗ്യത, വിശദമായി അറിയാം !
Summary

Bank of Baroda Recruitment 2026 Notification Released for 1100 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com