

കേരള സ്റ്റാർട്ട് അപ്പ് മിഷൻ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ നിരവധി തസ്തികകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
യോഗ്യത:
ബിരുദവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ MBAയും കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തിപരിചയവും വേണം. Incubator, Innovation Centre, Technology Business Incubator, Startup അല്ലെങ്കിൽ Public-Private Partnership മേഖലകളിലെ പരിചയം അഭികാമ്യമാണ്.
പ്രായപരിധി: 01-06-2026ന് 40 വയസിന് താഴെ.
ജോലി സ്ഥലം: കേരളത്തിൽ എവിടെയും.
നിയമനം: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ
ശമ്പളം: പ്രതിമാസം 1,00,000 രൂപ ഏകീകൃത ശമ്പളം.
വിജ്ഞാപനം: https://startupmission.kerala.gov.in/career/manager-incubation-6a94f554785ca
യോഗ്യത:
B.Tech നിർബന്ധമാണ്. ഇതിന് പുറമെ Fab Academy, Regular MBA, അല്ലെങ്കിൽ M.Tech യോഗ്യതകളിൽ ഏതെങ്കിലും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം:
ആകെ 6 വർഷത്തെ പ്രവൃത്തിപരിചയം, അതിൽ കുറഞ്ഞത് 3 വർഷം Digital Fabrication അല്ലെങ്കിൽ Industrial Production മേഖലയിൽ പരിചയം വേണം. Designing, Prototyping, Digital Fabrication എന്നിവയിൽ പരിചയം ആവശ്യമാണ്.
പ്രായപരിധി: 01-06-2026ന് 40 വയസിന് താഴെ.
ശമ്പളം: പ്രതിമാസം 1,00,000 രൂപ ഏകീകൃത ശമ്പളം.
ജോലി സ്ഥലം: കേരളത്തിൽ എവിടെയും
നിയമനം: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ
അപേക്ഷ: https://startupmission.kerala.gov.in/career/manager-fab-lab-6a94f67c898e1
ജോലി സ്ഥലം: കേരളത്തിൽ എവിടെയും
നിയമനം: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ
യോഗ്യത:
CS, IT, EEE, EC തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ B.Tech/B.E വേണം. M.Tech അഭികാമ്യം.
പ്രവൃത്തിപരിചയം:
Software Developer മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം വേണം.
അഭികാമ്യ കഴിവുകൾ:
Vue.js, Tailwind CSS, PHP, Laravel, PostgreSQL/MySQL, API development, database design, scalable software architecture, AI/LLM തുടങ്ങിയ മേഖലകളിൽ പരിചയം ആവശ്യമാണ്.
പ്രായപരിധി: 01-06-2026ന് 35 വയസിന് താഴെ.
ശമ്പളം: പ്രതിമാസം 90,000 രൂപ ഏകീകൃത ശമ്പളം. KSUM നയപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ: https://startupmission.kerala.gov.in/career/sr-developer-full-stack-6a94f819890e1
ഒഴിവ്: 1
യോഗ്യതയും പരിചയവും:
ബിരുദധാരികൾക്ക് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം
ബി.ടെക്/പോസ്റ്റ് ഗ്രാജുവേറ്റ് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന
പ്രായപരിധി: 01-06-2026ന് 35 വയസ്സിന് താഴെ
ശമ്പളം: പ്രതിമാസം 40,000 രൂപ ഏകീകൃത ശമ്പളം
ജോലി സ്ഥലം: കേരളത്തിലെ ഏത് സ്ഥലത്തും
നിയമനം: 1 വർഷത്തെ കരാർ
അപേക്ഷ: https://startupmission.kerala.gov.in/career/sr-developer-full-stack-6a94f819890e1
5. അസിസ്റ്റന്റ് മാനേജർ – കോർപ്പറേറ്റ് റിലേഷൻസ്
ഒഴിവ്: 1
യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഒപ്പം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
ഇതിൽ കുറഞ്ഞത് 1 വർഷം സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റർ, ആക്സിലറേറ്റർ അല്ലെങ്കിൽ ഇന്നൊവേഷൻ പ്രോഗ്രാമിൽ പരിചയം വേണം
അല്ലെങ്കിൽ MBA + 2 വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 01-06-2026ന് 35 വയസ്സിന് താഴെ
ശമ്പളം: പ്രതിമാസം 40,000 രൂപ
നിയമനം: 1 വർഷത്തെ കരാർ
അപേക്ഷ: https://startupmission.kerala.gov.in/career/assistant-manager-corporate-relations-6a94fe301ba4c
യോഗ്യത: ബിരുദം + ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ MBA + കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തിപരിചയം
പ്രവൃത്തിപരിചയ മേഖല: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, ഇൻകുബേഷൻ, ഇന്നൊവേഷൻ മാനേജ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകൾ
പ്രായപരിധി: 01-06-2026ന് 40 വയസ്സിന് താഴെ
ശമ്പളം: പ്രതിമാസം 1,00,000 രൂപ മറ്റ് ആനുകൂല്യങ്ങൾ
ജോലി സ്ഥലം: കേരളത്തിലെ ഏത് സ്ഥലത്തും
നിയമനം: 1 വർഷത്തെ കരാർ
അപേക്ഷ: https://startupmission.kerala.gov.in/career/manager-co-work-6a948cba8373e
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates