സർക്കാർ ആശുപത്രികളിൽ നിരവധി ഒഴിവ്, അഭിമുഖത്തിലൂടെ നിയമനം

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ക്ലീനർ, വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ തസ്തികകളിലേക്കും എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്കുമാണ് നിയമനം.
Kerala Government Hospital Jobs
Kerala Government Hospitals Announce Walk-in Interviews for Multiple Posts
Edited By:
Updated on
1 min read

സർക്കാർ ആശുപത്രികളിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ക്ലീനർ, വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ തസ്തികകളിലേക്കും എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്കുമാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ ആവശ്യമായ രേഖകളുമായി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം.

Kerala Government Hospital Jobs
KITTS: കിറ്റ്‌സിൽ അവസരം, അക്കാദമിക് അസോസിയേറ്റ്, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്

ഒഴിവുകൾ

  • ക്ലീനർ – 1

  • വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ – 1

നിയമന രീതി

ദിവസവേതനാടിസ്ഥാനത്തിൽ

യോഗ്യത

  • ഏഴാം ക്ലാസ് പാസ്

പ്രായപരിധി

  • 21 മുതൽ 40 വയസ് വരെ

  • സർക്കാർ അനുവദിച്ചിട്ടുള്ള പ്രായ ഇളവ് ബാധകമാണ്.

Kerala Government Hospital Jobs
എഴുത്തുപരീക്ഷയില്ല; കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്കഫോൾഡർ ട്രെയിനി, 60 ഒഴിവുകൾ

അഭിമുഖം

  • തീയതി: ജൂലൈ 7

  • സമയം: രാവിലെ 11.00 മുതൽ 12.00 വരെ

  • വേദി: തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാൾ

ശ്രദ്ധിക്കേണ്ടത്

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും മറ്റ് രേഖകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2463746

Kerala Government Hospital Jobs
റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

എറണാകുളം ജനറൽ ആശുപത്രി

തസ്തിക

  • നഴ്സിങ് ഓഫീസർ

നിയമന രീതി

താത്കാലിക നിയമനം

യോഗ്യത

  • സയൻസ് വിഷയത്തിൽ പ്ലസ് ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ പാസ്

അല്ലെങ്കിൽ

  • ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ

അല്ലെങ്കിൽ

  • ബി.എസ്‌സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ ജനറൽ നഴ്സിങ് കോഴ്‌സ് വിജയിച്ചിരിക്കണം.

  • കേരള നഴ്സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

Kerala Government Hospital Jobs
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

അഭിമുഖം

  • തീയതി: ജൂലൈ 10

  • സമയം: രാവിലെ 11.00

  • വേദി: എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ്

ശ്രദ്ധിക്കേണ്ടത്

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, ബയോഡാറ്റ എന്നിവയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0484-2386000

Summary

Kerala Government Hospitals Announce Walk-in Interviews for Multiple Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com