റെയിൽവേയിൽ 6,557 ടെക്നീഷ്യൻ ഒഴിവുകൾ; ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് യോഗ്യത

ഐ.ടി.ഐ., ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്കാണ് അവസരം. അപേക്ഷകൾ ജൂലൈ 29 വരെ സമർപ്പിക്കാം.
Indian Railways jobs
Indian Railways Invites Applications for 6,557 Technician Posts Across India@TheIZNYDM4
Edited By:
Updated on
2 min read

റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. 6,557 ടെക്നീഷ്യൻ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം റെയിൽവേ പുറത്തിറക്കി. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ്-III എന്നീ തസ്തികകളിൽ രാജ്യത്തെ വിവിധ സോണൽ റെയിൽവേകളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലുമായാണ് നിയമനം. ഐ.ടി.ഐ., ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്കാണ് അവസരം. അപേക്ഷകൾ ജൂലൈ 29 വരെ സമർപ്പിക്കാം.

Indian Railways jobs
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

തസ്തികയും ഒഴിവുകളും

ടെക്നീഷ്യൻ ഗ്രേഡ് III

  • ട്രാക്ക് മെഷീൻ ടെക്നീഷ്യൻ – 172 ഒഴിവുകൾ

  • ബ്ലാക്ക്സ്മിത്ത് ടെക്നീഷ്യൻ – 306 ഒഴിവുകൾ

  • ബ്രിഡ്ജ് ടെക്നീഷ്യൻ – 34 ഒഴിവുകൾ

  • കാരേജ് ആൻഡ് വാഗൺ ടെക്നീഷ്യൻ – 501 ഒഴിവുകൾ

  • ഡീസൽ ഇലക്ട്രിക്കൽ ടെക്നീഷ്യൻ – 206 ഒഴിവുകൾ

  • ഡീസൽ മെക്കാനിക്കൽ ടെക്നീഷ്യൻ – 346 ഒഴിവുകൾ

  • ഇലക്ട്രിക്കൽ / TRS ടെക്നീഷ്യൻ – 268 ഒഴിവുകൾ

  • ഇലക്ട്രിക്കൽ (GS) ടെക്നീഷ്യൻ – 329 ഒഴിവുകൾ

  • ഇലക്ട്രിക്കൽ (TRD) ടെക്നീഷ്യൻ – 152 ഒഴിവുകൾ

  • EMU ടെക്നീഷ്യൻ – 147 ഒഴിവുകൾ

  • ഫിറ്റർ (OL) – 469 ഒഴിവുകൾ

  • റഫ്രിജറേഷൻ & എ.സി. ടെക്നീഷ്യൻ – 162 ഒഴിവുകൾ

Indian Railways jobs
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത
  • സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ (S&T) ടെക്നീഷ്യൻ – 320 ഒഴിവുകൾ

  • വെൽഡർ (OL) – 150 ഒഴിവുകൾ

  • ക്രെയിൻ ഡ്രൈവർ – 13 ഒഴിവുകൾ

  • കാർപെന്റർ (വർക്ക്‌ഷോപ്പ്) – 229 ഒഴിവുകൾ

  • ഇലക്ട്രിക്കൽ (PU & WS) ടെക്നീഷ്യൻ – 128 ഒഴിവുകൾ

  • ഫിറ്റർ (PU & WS) – 1,109 ഒഴിവുകൾ

  • മെഷിനിസ്റ്റ് (വർക്ക്‌ഷോപ്പ്) – 123 ഒഴിവുകൾ

  • മെക്കാനിക്കൽ (വർക്ക്‌ഷോപ്പ്) – 193 ഒഴിവുകൾ

  • മിൽറൈറ്റ് – 170 ഒഴിവുകൾ

  • പെയിന്റർ (വർക്ക്‌ഷോപ്പ്) – 77 ഒഴിവുകൾ

  • ട്രിമ്മർ (വർക്ക്‌ഷോപ്പ്) – 46 ഒഴിവുകൾ

  • വെൽഡർ (PU & WS) – 584 ഒഴിവുകൾ

ടെക്നീഷ്യൻ ഗ്രേഡ് I (സിഗ്നൽ) – 323 ഒഴിവുകൾ

Indian Railways jobs
NABFINS: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ടെലികോളർ , വീട്ടിലിരുന്നു ജോലി ചെയ്യാം,പ്ലസ് ടു യോഗ്യത

വിദ്യാഭ്യാസ യോഗ്യത

ടെക്നീഷ്യൻ ഗ്രേഡ്-I (സിഗ്നൽ)

  • ഫിസിക്സ്, ഇലക്ട്രോണിക്സ്, കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ വിഷയങ്ങളിലുള്ള ബി.എസ്.സി. ബിരുദം, അല്ലെങ്കിൽ

  • ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ, അല്ലെങ്കിൽ

  • ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം (B.E./B.Tech.)

Indian Railways jobs
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

ടെക്നീഷ്യൻ ഗ്രേഡ്-III തസ്തിക

  • എസ്.എസ്.എൽ.സി./മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം.

  • കൂടാതെ NCVT/SCVT അംഗീകൃത ഐ.ടി.ഐ. (ITI) യോഗ്യത അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ കോഴ്‌സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്‌ഷിപ്പ് (Course Completed Act Apprenticeship – CCAA) പൂർത്തിയാക്കിയിരിക്കണം.

Indian Railways jobs
കേരള മ്യൂസിയത്തിൽ 97 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ജൂലൈ 4 വരെ അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് പ്രക്രിയ

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), രേഖാ പരിശോധന (Document Verification), മെഡിക്കൽ പരിശോധന (Medical Examination) എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈർഘ്യമുള്ള CBTയിൽ 100 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്ക് ഉണ്ട്‌. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയിലെ അടിസ്ഥാനത്തിൽ രേഖാ പരിശോധനയ്ക്കും തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കും ഉദ്യോഗാർഥികളെ ക്ഷണിക്കും.

Indian Railways jobs
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.rrbthiruvananthapuram.gov.in/assets/pdf/Detailed_CEN_02_2026.pdf

Summary

Indian Railways Invites Applications for 6,557 Technician Posts Across India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com