പ്ലസ് വൺ അഡ്മിഷൻ: അന്തർ ജില്ലാ ട്രാൻസ്ഫറിന് ഇപ്പോൾ അപേക്ഷിക്കാം

സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്റിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ ആഗസ്ത് 7 ന് വൈകിട്ട് 4 മണി വരെ ഓൺലൈനായി സമർപ്പിക്കാം
Kerala HSCAP
Kerala HSCAP Releases Plus One Transfer Vacancy Details
Edited By:
Updated on
1 min read

പ്ലസ് വൺ  രണ്ടാം സപ്ലിമെൻററി അലോട്ട്‌മെൻറിന് ശേഷമുള്ള വേക്കൻസി ജില്ല / ജില്ലാന്തര സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി പ്രസിദ്ധീകരിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്‌പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അനിവാര്യമെങ്കിൽ മാത്രം ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

Kerala HSCAP
KEAM 2026: മെഡിക്കൽ പ്രവേശന അപേക്ഷകർക്ക് പ്രൊഫൈൽ പരിശോധിക്കാം; തിരുത്തലിനും അവസരം

ജില്ലയ്ക്കകത്തോ മറ്റ് ജില്ലയിലേയ്ക്കോ സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ  മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ 'Apply for  School/Combination Transfer' ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Kerala HSCAP
KEAM 2026: ഫാർമസി കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്റിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ ആഗസ്ത് 7 ന് വൈകിട്ട് 4 മണി വരെ ഓൺലൈനായി സമർപ്പിക്കാം. വിശദനിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാകും.

Kerala HSCAP
ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
Kerala HSCAP
ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ, പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത
Kerala HSCAP
RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ
Summary

Kerala HSCAP Releases Plus One Transfer Vacancy Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com