PSC: അസിസ്റ്റന്റ് മാനേജർ ഒഴിവ്; ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ ജോലി നേടാം

പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 01.
Kerala psc,PSC
Kerala PSC Recruitment 2026 Applications Invited for Assistant Manager Post.AI/ Gemini
Edited By:
Updated on
1 min read

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുറത്തിറക്കി. ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനിലാണ് അവസരം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 01.

Kerala psc,PSC
ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

1. വകുപ്പ് : ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) ഗ്രേഡ് II

3. ശമ്പളം : ₹ 51,400-1,10,300/-

4. ഒഴിവുകളുടെ എണ്ണം : 01

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായ പരിധി : 18-40

Kerala psc,PSC
Kerala PSC: പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി, അവസാന തീയതി ജൂലൈ 01

7. യോഗ്യതകള്‍ : അത്യാവശ്യം :- അംഗീകൃത സർവകലാശാലയിൽ നിന്നും BAM/BAMS/DAM മുൻഗണന :- സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിയിൽ നിന്നോ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിന്നോ, ഇന്ത്യൻ കമ്പനി ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നോ ഔഷധ നിർമ്മാണത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം .

8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 01.07.2026 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ.

Kerala psc,PSC
ഗുരുവായൂർ ദേവസ്വത്തിൽ അവസരം;വെറ്ററിനറി സർജൻ മുതൽ ഇടയ്ക്ക ബ്ലോവർ വരെ, അഭിമുഖത്തിലൂടെ നിയമനം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-24-26.pdf

Summary

Kerala PSC Recruitment 2026 Applications Invited for Assistant Manager Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com