PSC: ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II തസ്തികയിൽ നിയമനം, അവസാന തീയതി ജൂൺ 1

പത്താം ക്ലാസും ഐടിഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
Kerala PSC Recruitment 2026
Kerala PSC Recruitment 2026 Apply for Blacksmith Grade II Post.
Edited By:
Updated on
1 min read

സംസ്ഥാന ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. പത്താം ക്ലാസും ഐടിഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

Kerala PSC Recruitment 2026
Kerala PSC: പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി, അവസാന തീയതി ജൂലൈ 01

1. വകുപ്പ് : കേരള സംസ്ഥാന ജലഗതാഗതം

2. ഉദ്യോഗപ്പേര് : ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II

3.ശമ്പളം : ₹25,100 – 57,900/-

4. ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്), ഫ്രെഷ്

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായപരിധി : 18-40.

7. യോഗ്യതകൾ : (I) എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത (ii) ബ്ലാക്ക്സ്മിത്ത് ട്രേഡിലുള്ള ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

Kerala PSC Recruitment 2026
PSC: അസിസ്റ്റന്റ് മാനേജർ ഒഴിവ്; ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ ജോലി നേടാം

8. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതി: (എ) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc. gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

9.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 01.07.2026 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-33-26.pdf

Summary

Kerala PSC Recruitment 2026 Apply for Blacksmith Grade II Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com