ഹൗസിങ് ബോർഡിൽ എൻജിനീയർമാർക്ക് അവസരം, 60 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

അസിസ്റ്റന്റ് എൻജിനീയർ മുതൽ എക്‌സിക്യുട്ടിവ് എൻജിനീയർ വരെയുള്ള തസ്തികളിൽ നിയമനം
Kerala State Housing Board recruitment 2026 notification for engineers
Kerala State Housing Board (KSHB) announces engineer vacancies from Assistant Engineer to Executive Engineer posts.KSHB
Updated on
2 min read

എൻജിനിയർമാരുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എക്‌സിക്യുട്ടിവ് എൻജിനീയർ, സീനിയർ കൺസൽട്ടന്റ് എൻജിനീയർ (എം ഇ പി), അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനീയർ (ഡിസൈൻ), അസിസ്റ്റന്റ് എൻജിനീയർ (ഡിസൈൻ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എക്‌സിക്യുട്ടിവ് എൻജിനീയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം മാർച്ച് മൂന്നും മറ്റ് തസ്തികകളിലേക്കുള്ള അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം മാർച്ച് നാലുമാണ്.

Kerala State Housing Board recruitment 2026 notification for engineers
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 144 അപ്രന്റീസ് ഒഴിവുകൾ, പ്ലസ്ടു മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം

എക്‌സിക്യുട്ടിവ് എൻജിനീയർ

അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/

യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം

ഉയർന്ന പ്രായപരിധി: 60 വയസ്സ്

പ്രവൃത്തി പരിചയം : കേരള, കേന്ദ്രസർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ കേരള പിഡബ്ല്യുഡി തുടങ്ങിയ സ്ഥാപനങ്ങളിൽ 15 വർഷത്തെ പ്രവൃത്തി പരിചയവും എക്സിക്യൂട്ടീവ് എൻജിനീയർ ആയോ അതിനേക്കാൾ ഉയർന്ന തസ്തികയിലോ ഉള്ള പരിചയം, കെട്ടിട നിർമാണ് മേഖലയിൽ പ്രവൃത്തി പരിചയം

നിയമന രീതി: കരാർ വ്യവസ്ഥയിൽ ഒരു വർഷം

ശമ്പളം: മേഖലയിൽ ഏറ്റവും മികച്ചത്.

ബയോഡേറ്റ ഉൾപ്പടെയുള്ള അപേക്ഷ മാർച്ച് മൂന്നിനകം ലഭിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

സെക്രട്ടറി, കേരള സംസ്ഥാന ഭവനനിർമാണ ബോർഡ് ഹെഡ് ഓഫീസ്,ശാന്തിനഗർ, തിരുവനന്തപുരം 695001

ഇ മെയിൽ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

secretarykshb@gmail.com

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Kerala State Housing Board recruitment 2026 notification for engineers
കിഫ്ബിയിൽ സിവിൽ എൻജിനീയർമാർക്ക് അവസരം, മാർച്ച് 13 വരെ സിഎംഡി വഴി അപേക്ഷിക്കാം

സീനിയർ കൺസൽട്ടന്റ് എൻജിനീയർ (എം ഇ പി)

യോഗ്യത: ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത

ഉയർന്ന പ്രായപരിധി: 60 വയസ്സ്

പ്രവൃത്തി പരിചയം: കെട്ടിട നിർമാണ പദ്ധതികളിൽ MEP വർക്കുകൾ , MEP ഡ്രോയിങ്സ് റിവ്യൂ, MEP രൂപകൽപ്പനയിലുംമേൽനോട്ടം ഉൾപ്പടെ കുറഞ്ഞത് മൂന്ന് വർഷം.

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും MEP കോഴ്സ് പാസായ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.

സീനിയർ കൺസൽട്ടന്റ് എൻജിനീയർ (എം ഇ പി) വിജ്ഞാപനം ഇവിടെ വായിക്കാം

അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനീയർ (ഡിസൈൻ)

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും സ്ട്രക്ചറൽ എൻജിനീയറിങ് ഡിസൈനിൽ എംടെക്കും.

ഉയർന്ന പ്രായപരിധി: 60 വയസ്സ്

പ്രവൃത്തി പരിചയം: കുറഞ്ഞത് നാല് വർഷം സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ പരിചയം

Auto CAD, ETABS 19, IS Codes എന്നിവയിൽ പരിചയം അഭികാമ്യം.

അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനീയർ (ഡിസൈൻ) വിജ്ഞാപനം ഇവിടെ വായിക്കാം

Kerala State Housing Board recruitment 2026 notification for engineers
സോളാർ എനർജി കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, മാർച്ച് 23 വരെ അപേക്ഷിക്കാം

അസിസ്റ്റന്റ് എൻജിനീയർ (ഡിസൈൻ)

യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ബിരുദവും

ഉയർന്ന പ്രായപരിധി 60 വയസ്സ്

സ്ട്രക്ചറൽ എൻജിനീയറിങ് ഡിസൈനിൽ എംടെക് അഭികാമ്യം.

പ്രവൃത്തി പരിചയം: കുറഞ്ഞത് രണ്ട് വർഷം സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ പരിചയം

Auto CAD, ETABS 19, IS Codes എന്നിവയിൽ പരിചയം അഭികാമ്യം.

അസിസ്റ്റന്റ് എൻജിനീയർ (ഡിസൈൻ) വിജ്ഞാപനം ഇവിടെ വായിക്കാം

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ബിരുദം

ഉയർന്ന പ്രായപരിധി: 60 വയസ്സ്

പ്രവൃത്തി പരിചയം : കെട്ടിട നിർമാണ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം

KPWD Manual പ്രകാരമുള്ള പ്രവൃത്തികൾ IS Codes, Safety & QA/QC procedures, Field management experience, Project life cycle experience എന്നിവ ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) വിജ്ഞാപനം ഇവിടെ വായിക്കാം

Kerala State Housing Board recruitment 2026 notification for engineers
സെൻട്രൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം, 275 ഒഴിവുകൾ; ഇന്ന് മുതൽ അപേക്ഷിക്കാം

പൊതുവിവരങ്ങൾ

നിയമന രീതി എല്ലാ നിയമനങ്ങളും ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.

പ്രതിഫലം ഈ മേഖലയിലെ മികച്ച വേതനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം മാർച്ച് നാല് (എക്‌സിക്യുട്ടിവ് എൻജിനീയർ തസ്തിക ഒഴികെ. ഈ തസ്തികയിൽ മാർച്ച് മൂന്ന് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം)

അപേക്ഷ നൽകേണ്ടുന്ന രീതി

ബയോഡേറ്റ ഉൾപ്പടെയുള്ള അപേക്ഷ വേണം സമർപ്പിക്കാനുള്ളത്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

സെക്രട്ടറി,

കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്,

ഹെഡ് ഓഫീസ്,

ശാന്തിനഗർ,

തിരുവനന്തപുരം- 695001

ഇ മെയിൽ ആയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട ഇ മെയിൽ - secretarykshb@gmail.com

ഭവന നിർമാണ ബോർഡ് വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: Kerala State Housing Board (KSHB) invites applications for Assistant Engineer to Executive Engineer posts. Check eligibility, vacancies, and how to apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com