KSPCB: കോട്ടയത്ത് അപ്രന്റീസാകാം; ബി.ടെക് ബിരുദധാരികൾക്ക് അവസരം

സിവിൽ, കെമിക്കൽ ,എൻവയോൺമെന്റൽ എന്നി വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
Kerala State Pollution Control Board  Jobs
Kerala State Pollution Control Board Invites Applications for Graduate Engineering Apprentice Posts.
Edited By:
Updated on
1 min read

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) കോട്ടയം ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ ,എൻവയോൺമെന്റൽ എന്നി വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം.

Kerala State Pollution Control Board  Jobs
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി

പ്രധാന വിവരങ്ങൾ

  • തസ്തിക: ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ്

  • യോഗ്യത: ബി.ടെക് (സിവിൽ / കെമിക്കൽ / എൻവയോൺമെന്റൽ എഞ്ചിനീയറിങ്)

  • പ്രായപരിധി: 28 വയസിന് താഴെ

  • സ്റ്റൈപൻഡ്: പ്രതിമാസം 10,000 രൂപ

  • കാലാവധി: 1 വർഷം

Kerala State Pollution Control Board  Jobs
വരുന്നു... ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; 779 ക്രെഡിറ്റ് ഓഫീസർ ഒഴിവുകൾ

അഭിമുഖം

  • തീയതി: 06 ജൂലൈ 2026 (തിങ്കളാഴ്ച)

  • സമയം: രാവിലെ 10.30

  • വേദി: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസ്, ശ്രീനിവാസ അയ്യർ റോഡ്, സി.എം.എസ് കോളജിന് സമീപം, കോട്ടയം

Kerala State Pollution Control Board  Jobs
റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം
Kerala State Pollution Control Board
Kerala State Pollution Control Board Invites Applications for Graduate Engineering Apprentice Posts.SM.COM

യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ആധാർ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് അപ്രന്റീസ് പരിശീലനം നൽകും.

Kerala State Pollution Control Board  Jobs
രാഷ്‌ട്രിയ കെമിക്കൽസിൽ അവസരം; ഓഫീസർ, എഞ്ചിനീയർ,മാനേജർ തസ്തിക, അവസാന തീയതി ജൂലൈ 13
Kerala State Pollution Control Board  Jobs
കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം
Kerala State Pollution Control Board  Jobs
RBI: യങ് പ്രൊഫഷണൽ ഒഴിവുകൾ, എ ഐ മുതൽ സൈബർ സെക്യൂരിറ്റി വരെ, 1.5 ലക്ഷം സ്റ്റൈപെൻഡ്
Kerala State Pollution Control Board  Jobs
ഏത് കോഴ്സ് പഠിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഡോ. അരുൺ സുരേന്ദ്രൻ സംസാരിക്കുന്നു (വിഡിയോ)
Summary

Kerala State Pollution Control Board Invites Applications for Graduate Engineering Apprentice Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com