കേരള സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷിക്കാം

യു ജി സി നിഷ്‌കർഷിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയാണ് അപേക്ഷകർക്ക് വേണ്ടത്.
Kerala university jobs
Kerala University Guest Lecturer Applications Invitedfile
Updated on
1 min read

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഇസ്‌ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു ജി സി നിഷ്‌കർഷിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയാണ് അപേക്ഷകർക്ക് വേണ്ടത്.

Kerala university jobs
കേരള കേന്ദ്ര സര്‍വകലാശാല:ഓണേഴ്സ് ബിരുദത്തിന് ജനുവരി 30 വരെ അപേക്ഷിക്കാം; പിജി കോഴ്സുകൾക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് / ഇസ്‌ലാമിക് ഹിസ്റ്ററി / സോഷ്യോളജി / പൊളിറ്റിക്കൽ സയൻസ് & ഇന്റർനാഷണൽ റിലേഷൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗൾഫ് മേഖലയിലെ ഊർജ്ജ സ്രോതസുകളുമായി ബന്ധപ്പെട്ട വ്യാപാര-സാമ്പത്തിക പരിജ്ഞാനം, ഇന്റർനാഷണൽ റിലേഷൻസ് / അന്തർദേശീയ രാഷ്ട്രീയം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം എന്നിവയുള്ളവർക്ക് മുൻഗണന നൽകും. സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിലും മാർക്കിലും നിയമപ്രകാരം ഇളവ് ലഭിക്കും.

Kerala university jobs
കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍, ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് ഇ-മെയിൽ മുഖേന അറിയിക്കും. അപേക്ഷകൾ diwashoduok@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 15 വൈകിട്ട് 5 മണി. ഇന്റർവ്യൂവിനിടെ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.

Kerala university jobs
പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്കിൽ ജോലി നേടാം; ആകെ 572 ഒഴിവുകൾ, 46,000 രൂപ വരെ ശമ്പളം

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.keralauniversity.ac.in/pdfs/jobNoti/Notification1768291328.pdf

Summary

Job alert: University of Kerala Invites Applications for Guest Lecturer Panel in Islamic and West Asian Studies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com