നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സിന് അവസരം; മലപ്പുറത്ത് 11 ഒഴിവുകൾ

സ്റ്റാഫ് നഴ്സ് തസ്തികയിൽ ആകെ 11 ഒഴിവുകളാണ് ഉള്ളത്.
Malappuram NHM jobs
Malappuram NHM Recruitment 2026 11 Staff Nurse Vacancies.ai image
Edited By:
Updated on: 
1 min read

മലപ്പുറം ജില്ലയിലെ നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ് തസ്തികയിൽ ആകെ 11 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 09.

Malappuram NHM jobs
സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?

സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ)

  • ഒഴിവുകൾ: 3

  • പ്രതിമാസ ശമ്പളം: 20,500 രൂപ

  • പ്രായപരിധി: 01.09.2026-ൽ 40 വയസ്സ് കവിയരുത്.

  • വിദ്യാഭ്യാസ യോഗ്യത:

    1.BSc. Nursing ഒപ്പം കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ (KNMC) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്.

    2.Basic Certificate Course in Palliative Nursing (BCCPN) കോഴ്‌സ് പാസ്സായിരിക്കണം.
    (അല്ലെങ്കിൽ)

    3. GNM ഒപ്പം കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ (KNMC) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്.

    4. Basic Certificate Course in Palliative Nursing (BCCPN) കോഴ്‌സ് പാസ്സായിരിക്കണം.

Malappuram NHM jobs
മത്സ്യവകുപ്പിന് കീഴിൽ 36 ഒഴിവുകൾ; മാസ്റ്റർ യോഗ്യത, പ്രായപരിധി 50 വയസ് !

സ്റ്റാഫ് നഴ്സ് (ജനറൽ)

  • ഒഴിവുകൾ: 8

  • പ്രതിമാസ ശമ്പളം: 20,500 രൂപ

  • പ്രായപരിധി: 40 വയസ്സ് കവിയരുത്.

  • വിദ്യാഭ്യാസ യോഗ്യത:

1. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി. നഴ്സിങ് .

2. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ (KNMC) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

3. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://arogyakeralam.gov.in/wp-content/uploads/2020/04/2.Staff-Nurse-and-Staff-Nurse-Palliative-care.pdf

Malappuram NHM jobs
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ
Malappuram NHM jobs
RCF: പൊതുമേഖലാ സ്ഥാപനത്തിൽ 326 ഒഴിവ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാർക്ക് അവസരം !
Malappuram NHM jobs
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !
Summary

Malappuram NHM Recruitment 2026 11 Staff Nurse Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com