ഐടിഐ മുതൽ യോഗ്യത, 268 ഒഴിവുകൾ; മികച്ച ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും, നാഷണൽ അലുമിനിയം കമ്പനിയിൽ ജോലി നേടാം

10-ാം ക്ലാസ്, ഐടിഐ,ഡിപ്ലോമ, ബി.എസ്.സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
NALCO
NALCO Opens 268 Non-Executive Vacancies Across Multiple Posts.
Updated on
1 min read

പൊതു മേഖല സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) നോൺ-എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അകെ 268 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസ്, ഐടിഐ,ഡിപ്ലോമ, ബി.എസ്.സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് മെയ് 21 മുതൽ ജൂൺ 10 വരെ അപേക്ഷിക്കാം.

NALCO
ഇനി ദിവസങ്ങൾ മാത്രം... സിആർപിഎഫിൽ ജോലി നേടാം; കേരളത്തിൽ 306 ഒഴിവുകൾ, അവസാന തീയതി മെയ് 19

തസ്തികകളും ഒഴിവുകളുടെ എണ്ണവും

  • ഓപ്പറേറ്റർ (HEMM) ഗ്രേഡ് III – 6 ഒഴിവുകൾ

  • മൈനിംഗ് മേറ്റ് ഗ്രേഡ് III – 21 ഒഴിവുകൾ

  • ജൂനിയർ ഫോർമാൻ (മൈൻസ്) – 8 ഒഴിവുകൾ

  • ജൂനിയർ ഫോർമാൻ (ഇലക്ട്രിക്കൽ) – 3 ഒഴിവുകൾ

  • SUPT (JOT) - ഓപ്പറേറ്റർ – 55 ഒഴിവുകൾ

  • ഓപ്പറേറ്റർ ഗ്രേഡ് III – 54 ഒഴിവുകൾ

NALCO
പത്താം ക്ലാസ് പാസായവർക്ക് എയർ ഫോഴ്സിൽ ജോലി; എൽഡിസി, ടൈപ്പിസ്റ്റ്, ഡ്രൈവർ തസ്തികകൾ, മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
  • SUPT (JOT) - ഫിറ്റർ – 12 ഒഴിവുകൾ

  • ടെക്നീഷ്യൻ (ഫിറ്റർ) ഗ്രേഡ് III – 13 ഒഴിവുകൾ

  • SUPT (JOT) - ഇലക്ട്രിക്കൽ – 35 ഒഴിവുകൾ

  • ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) ഗ്രേഡ് III – 35 ഒഴിവുകൾ

  • SUPT (JOT) - ലബോറട്ടറി – 6 ഒഴിവുകൾ

  • SUPT (JOT) - ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റ് മെക്കാനിക് – 10 ഒഴിവുകൾ

  • ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റ് മെക്കാനിക്) ഗ്രേഡ് III – 10 ഒഴിവുകൾ

ആകെ ഒഴിവുകൾ: 268

NALCO
കേന്ദ്രീയ വിദ്യാലയയിൽ അധ്യാപകർക്ക് അവസരം; കൊച്ചിയിൽ ജോലി നേടാം, അഭിമുഖത്തിലൂടെ നിയമനം

27 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് ആദ്യം ട്രെയിനിങ് നൽകും അതിന് ശേഷം സ്ഥിര നിയമനം ലഭിക്കും. ശമ്പളമായി 29,500 രൂപ മുതൽ 70,000 രൂപ വരെ ലഭിക്കാം. ഇതിനൊപ്പം സ്ഥിരം ജീവനക്കാർക്കുള്ള മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കും.

NALCO
നാഷണൽ ഹൈവേ അതോറിറ്റിയിൽ അവസരം; സിവിൽ എഞ്ചിനീയറിങ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അവസാന തീയതി ജൂൺ 15

10-ാം ക്ലാസും ഐടിഐയും ഉള്ളവർക്ക് മുതൽ ബി.എസ്.സി കെമിസ്ട്രി വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://mudira.nalcoindia.co.in/iorms/Uploaded_Data.pdf

Summary

NALCO Opens 268 Non-Executive Vacancies Across Multiple Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com