ഓഷ്യൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രോജക്ട് എഞ്ചിനീയർ ഉൾപ്പെടെ ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാം

അകെ 19 ഒഴിവുകളിലേക്കാണ് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 25 ജൂൺ 2026.
National Institute of Ocean Technology
National Institute of Ocean Technology Invites Applications for 19 Vacancies.
Edited By:
Updated on
1 min read

ചെന്നൈയിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ (NIOT) അവസരം. വിവിധ പ്രോജക്ട് തസ്തികകളിൽ ആണ് നിയമനം. അകെ 19 ഒഴിവുകളിലേക്കാണ് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 25 ജൂൺ 2026.

National Institute of Ocean Technology
PSC: അസിസ്റ്റന്റ് മാനേജർ ഒഴിവ്; ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനിൽ ജോലി നേടാം

തസ്തികകളും യോഗ്യതകളും

പ്രോജക്ട് എഞ്ചിനീയർ - I

  • ഒഴിവുകൾ: 10 (സിവിൽ/കോസ്റ്റൽ/സ്ട്രക്ചറൽ - 8, ജി.ഐ.എസ്/റിമോട്ട് സെൻസിംഗ് - 2).

  • ശമ്പളം: ₹56,000 + HRA.

  • പ്രായപരിധി: 35 വയസ്സ്.

  • യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ B.E. / B.Tech ബിരുദം.

പ്രോജക്ട് എഞ്ചിനീയറിംഗ് അസോസിയേറ്റ്

  • ഒഴിവ്: 1 (മറൈൻ ബയോളജി).

  • ശമ്പളം: ₹42,000 + HRA.

  • പ്രായപരിധി: 40 വയസ്സ്.

  • യോഗ്യത: 60% മാർക്കോടെ മറൈൻ ബയോളജി/മറൈൻ സയൻസിൽ M.Sc.യും 4 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ Ph.D.

National Institute of Ocean Technology
Kerala PSC: പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി, അവസാന തീയതി ജൂലൈ 01

ടെക്നിക്കൽ അസോസിയേറ്റ് - II

  • ഒഴിവ്: 1 (കംപ്യുട്ടർ സയൻസ്/ഐ.ടി/ഡാറ്റ സയൻസ്/AI).

  • ശമ്പളം: ₹35,000 + HRA.

  • പ്രായപരിധി: 35 വയസ്സ്.

  • യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ B.E. / B.Tech ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും.

ടെക്നിക്കൽ അസോസിയേറ്റ് - I

  • ഒഴിവുകൾ: 3 (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ - 2, സുവോളജി - 1)

  • ശമ്പളം: ₹31,000 + HRA.

  • പ്രായപരിധി: 35 വയസ്സ്.

  • യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ B.E. / B.Tech അല്ലെങ്കിൽ M.Sc. ബിരുദം.

National Institute of Ocean Technology
ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

പ്രോജക്ട് എഞ്ചിനീയറിംഗ് അസിസ്റ്റന്റ്

  • ഒഴിവ്: 1 (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ).

  • ശമ്പളം: ₹20,000 + HRA.

  • പ്രായപരിധി: 50 വയസ്സ്.

  • യോഗ്യത: 60% മാർക്കോടെ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ.

പ്രോജക്ട് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്

  • ഒഴിവുകൾ: 3 (ജനറൽ അഡ്മിനിസ്ട്രേഷൻ).

  • ശമ്പളം: ₹20,000 + HRA.

  • പ്രായപരിധി: 50 വയസ്സ്.

  • യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (കംപ്യുട്ടർ അറിവും പ്രവൃത്തിപരിചയവും അഭികാമ്യം).

National Institute of Ocean Technology
BSNL: ജനറൽ മാനേജർ തസ്തിക, പ്രവൃത്തി പരിചയം ആവശ്യമാണ്; 2.25 ലക്ഷം ശമ്പളം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.niot.res.in/media/Recruitment/Final.pdf

Summary

National Institute of Ocean Technology Invites Applications for 19 Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com