എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

ജനറൽ മാനേജർ,മാനേജർ,ഡെപ്യൂട്ടി മാനേജർ,അസിസ്റ്റന്റ് മാനേജർ ,സീനിയർ പ്രോജക്ട് എക്സിക്യൂട്ടീവ്,ഗ്രാജുവേറ്റ് അസിസ്റ്റന്റ്,ജൂനിയർ എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
NBCC recruitment 2026 notification showing 59 vacancies for Diploma, Engineering, and Postgraduate candidates.
NBCC invites applications for 59 vacancies for Diploma, Engineering, and Postgraduate candidates; apply online by April 5.NBCC
Updated on
1 min read

നാഷണൽ ബിൽഡിങ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷനി (എൻ‌ബി‌സി‌സി-NBCC)ൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.1960-ൽ ഒരു കേന്ദ്ര ഗവൺമെന്റ് സിവിൽ എൻജിനീയറിങ് എന്റർപ്രൈസായി ആരംഭിച്ച എൻബിസിസി ഇന്ന് നവരത്ന കമ്പനികളിലൊന്നായ പ്രമുഖ പൊതുമേഖലാ സ്ഥാപനമാണ് .

നിലവിൽ ആറ് തസ്തികകളിലായി 59 ഒഴിവുകളുള്ളത്. ബി ആർക്ക്, ബി ടെക്/ബി ഇ, ഡിപ്ലോമ, എം എ, എം‌ബി‌എ/പി‌ജി‌ഡി‌എം, പി‌ജി ഡിപ്ലോമ, എം‌എസ്‌ഡബ്ല്യു യോഗ്യതയുള്ളവർക്ക് തസ്തികകളെ അടിസ്ഥാനമാക്കി ഓൺ‌ലൈനായി അപേക്ഷിക്കാം. ഏപ്രിൽ അഞ്ചാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ജനറൽ മാനേജർ,മാനേജർ,ഡെപ്യൂട്ടി മാനേജർ,അസിസ്റ്റന്റ് മാനേജർ ,സീനിയർ പ്രോജക്ട് എക്സിക്യൂട്ടീവ്,ഗ്രാജുവേറ്റ് അസിസ്റ്റന്റ്,ജൂനിയർ എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

NBCC recruitment 2026 notification showing 59 vacancies for Diploma, Engineering, and Postgraduate candidates.
ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

തസ്തിക, ഒഴിവുകൾ, പ്രായപരിധി

ജനറൽ മാനേജർ (എൻജിനീയറിങ്)

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി : 54 വയസ്

മാനേജർ (ആർക്കിടെക്ചർ ആൻജ് പ്ലാനിങ്)

ഒഴിവുകളുടെ എണ്ണം : 02

പ്രായപരിധി : 37വയസ്

ഡെപ്യൂട്ടി മാനേജർ (കമ്പനി സെക്രട്ടറി)

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി : 33 വയസ്

അസിസ്റ്റന്റ് മാനേജർ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ)

ഒഴിവുകളുടെ എണ്ണം : 02

പ്രായപരിധി : 30വയസ്

അസിസ്റ്റന്റ് മാനേജർ (രാജ്ഭാഷ)

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി : 30വയസ്

അസിസ്റ്റന്റ് മാനേജർ (പിഎച്ച്ഇ)

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി : 30വയസ്

സീനിയർ പ്രോജക്ട് എക്സിക്യൂട്ടീവ് (സിവിൽ)

ഒഴിവുകളുടെ എണ്ണം : 10

പ്രായപരിധി : 30വയസ്

NBCC recruitment 2026 notification showing 59 vacancies for Diploma, Engineering, and Postgraduate candidates.
പ്ലസ്ടു മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൽ 44 ഒഴിവുകൾ

ഗ്രാജുവേറ്റ് അസിസ്റ്റന്റ് (ഐടി/സിഎസ്/നെറ്റ്‌വർക്കിങ്/സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ)

ഒഴിവുകളുടെ എണ്ണം : 02

പ്രായപരിധി : 28വയസ്

ജൂനിയർ എൻജിനീയർ (സിവിൽ)

ഒഴിവുകളുടെ എണ്ണം : 20

പ്രായപരിധി : 28വയസ്

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)

ഒഴിവുകളുടെ എണ്ണം : 10

പ്രായപരിധി : 28വയസ്

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ)

ഒഴിവുകളുടെ എണ്ണം : 05

പ്രായപരിധി : 28വയസ്

NBCC recruitment 2026 notification showing 59 vacancies for Diploma, Engineering, and Postgraduate candidates.
മീറ്റ് പ്രോഡ്ക്ട്സ് ഓഫ് ഇന്ത്യയിൽ സ്ഥിര ജോലി, നാല് തസ്തികകളിലായി 22 ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ ബികോം വരെ യോഗ്യതയുള്ളവർക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം

ഓരോ തസ്തികയുടെയും യോഗ്യതകളും ആവശ്യമായ പ്രവൃത്തിപരിചയവും വ്യത്യസ്തമാണ്. അതേക്കുറിച്ച് അറിയാൻ ഇവിടെ നൽകിയിരിക്കുന്ന വിജ്ഞാപനം വായിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം: ഏപ്രിൽ അഞ്ച്

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഇവിടെ കാണാം

Summary

Job Alert:The National Buildings Construction Corporation (NBCC) has announced 59 vacancies for candidates with Diploma, Engineering, and Postgraduate qualifications. Eligible candidates can apply online until April 5

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com