NIT Calicut: ഗവേഷണ പ്രോജക്റ്റിൽ നിയമനം നേടാം; നിരവധി ഒഴിവുകൾ, 65,000 രൂപ വരെ ശമ്പളം

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) ആണ് പദ്ധതിയുടെ സ്പോൺസറിംഗ് ഏജൻസി.
NIT Calicut Recruitment 2026
NIT Calicut Recruitment 2026 Apply for JRF, PDF and Project Assistant Posts Before May 6file
Updated on
1 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT- Calicut) കാലിക്കറ്റ് മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ഒരു ഗവേഷണ പ്രോജക്റ്റിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പോസ്റ്റ് ഡോക്ടറൽ ഫെല്ലോ മുതൽ പ്രോജക്ട് അസിസ്റ്റന്റ് വരെയുള്ള നിരവധി തസ്തികകളിൽ അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 6.

NIT Calicut Recruitment 2026
ISRO: എഞ്ചിനീയർമാർക്ക് ജോലി നേടാം, സയന്റിസ്റ് തസ്തിക; തിരുവനന്തപുരത്ത് നിയമനം, മികച്ച ശമ്പളം

ഒഴിവുകളുടെ എണ്ണം (താത്കാലികം):

  • പോസ്റ്റ് ഡോക്ടറൽ ഫെല്ലോ – 2,

  • ജൂനിയർ റിസർച്ച് ഫെല്ലോ – 1,

  • സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് – 1,

  • പ്രോജക്ട് അസിസ്റ്റന്റ് – 1

NIT Calicut Recruitment 2026
EIL: ഡെപ്യൂട്ടി മാനേജറാകാം, എഞ്ചിനീയർമാർക്ക് അവസരം; 2 ലക്ഷം വരെ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) ആണ് പദ്ധതിയുടെ സ്പോൺസറിംഗ് ഏജൻസി. എല്ലാ നിയമനങ്ങളും ആറുമാസത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും. ഉദ്യോഗാർത്ഥിയുടെ പ്രകടനവും പദ്ധതിയുടെ ഫണ്ട് ലഭ്യതയും പരിഗണിച്ച് കാലാവധി പിന്നീട് ദീർഘിപ്പിക്കാവുന്നതാണ്.

NIT Calicut Recruitment 2026
എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ക്ക് സിംഗപ്പൂരിൽ ജോലി! പത്താം ക്ലാസ് യോഗ്യത, മികച്ച ശമ്പളവും ഓവർടൈമും; നിയമനം സർക്കാർ ഏജൻസി വഴി

ഏതെങ്കിലും വിഷയത്തിൽ ബിരുദം മുതൽ പിജി വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകരുടെ പരമാവധി പ്രായം 35 വയസാണ്. നിയമനം ലഭിക്കുന്നവർക്ക് 25,000 മുതൽ 65,000 രൂപ വരെ ശമ്പളം ലഭിക്കും. ഇതിന് പുറമെ 20 ശതമാനം എച്ച്ആർഎയും ലഭിക്കും.

NIT Calicut Recruitment 2026
ആൻഡമാൻ നിക്കോബാർ പൊലീസ് നിയമനം; പത്താം ക്ലാസ് മുതൽ യോഗ്യത, 495 ഒഴിവുകൾ, അവസാന തീയതി മേയ് 17

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://nitc.ac.in/imgserver/uploads/attachments/Ed.pdf

Summary

NIT Calicut Recruitment 2026 Apply for JRF, PDF and Project Assistant Posts Before May 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com