എൻ ഐ ടിയിൽ അധ്യാപകരാകാൻ അവസരം; മികച്ച ശമ്പളം,നിരവധി ഒഴിവുകൾ, അവസാന തീയതി ജൂൺ 2

അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ തസ്തികകളിൽ 84 ഒഴിവുകളാണ് ഉള്ളത്.
NIT Karnataka jobs 2026
NIT Karnataka Faculty Recruitment 2026 84 Teaching Vacancies Apply by June 2NIT Karnataka/X
Updated on
1 min read

കർണാടക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരാകാൻ അവസരം . അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ തസ്തികകളിൽ 84 ഒഴിവുകളാണ് ഉള്ളത്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിനൊപ്പം നിർദ്ദിഷ്ട സ്പെഷ്യലൈസേഷനിൽ പി.എച്ച്.ഡി യോഗ്യതയും ഉള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2.

NIT Karnataka jobs 2026
ബാങ്കിൽ ജോലി നേടാം, 1865 ഒഴിവുകൾ; ബിരുദം യോഗ്യത,കേരളത്തിലും അവസരം, അവസാന തീയതി മെയ് 19

ഒഴിവുകളുള്ള ഡിപ്പാർട്മെന്റുകൾ

  • കെമിക്കൽ എഞ്ചിനീറിങ്

  • കെമിസ്ട്രി

  • സിവിൽ എഞ്ചിനീറിങ്

  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീറിങ്

  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിങ്

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്
    ഇൻഫർമേഷൻ ടെക്നോളജി

NIT Karnataka jobs 2026
അറിഞ്ഞില്ലേ? കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6
  • മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ സയൻസസ്

  • മെക്കാനിക്കൽ എഞ്ചിനീറിങ്

  • മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീറിങ്

  • മൈനിംഗ് എഞ്ചിനീറിങ്

  • ഫിസിക്സ്

  • ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ്

  • വാട്ടർ റിസോഴ്സസ് ആൻഡ് ഓഷ്യൻ എഞ്ചിനീറിങ്

NIT Karnataka jobs 2026
റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

വിദ്യാഭ്യാസ യോഗ്യത

  • അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം.

  • കൂടാതെ നിർദ്ദിഷ്ട സ്പെഷ്യലൈസേഷനിൽ പി.എച്ച്.ഡി യോഗ്യത നിർബന്ധമാണ്.

  • ബിരുദത്തിന് ശേഷം നേരിട്ട് പി.എച്ച്.ഡി നേടിയവർക്കും, അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്/പി.എച്ച്.ഡി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

NIT Karnataka jobs 2026
പരീക്ഷയില്ല, കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ ഡെപ്യൂട്ടി മാനേജർ; എഞ്ചിനീയർമാർക്ക് അവസരം,അരലക്ഷം രൂപ ശമ്പളം
  • അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി ഉണ്ടായിരിക്കണം.

  • കൂടാതെ അധ്യാപന, ഗവേഷണ അല്ലെങ്കിൽ വ്യവസായ മേഖലയിൽ ആവശ്യമായ പരിചയവും NIT നിയമങ്ങളും കേന്ദ്രസർക്കാർ മാനദണ്ഡങ്ങളും അനുസരിച്ചുള്ള ക്രെഡിറ്റ് പോയിന്റുകളും നിർബന്ധമാണ്.

  • പ്രൊഫസർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി കൂടാതെ അക്കാദമിക്, ഗവേഷണ, പ്രൊഫഷണൽ പ്രൊഫൈലും ആവശ്യമാണ്.

NIT Karnataka jobs 2026
കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂ

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nitk.ac.in/document9.pdf

Summary

NIT Karnataka Faculty Recruitment 2026 84 Teaching Vacancies Apply by June 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com