പുതുച്ചേരി സർവകലാശാല (സെൻട്രൽ യൂണിവേഴ്‌സിറ്റി) 2026-27 വർഷത്തെ പ്രവേശന പരീക്ഷാ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.
ആന്ത്രോപോളജി – 7
ബാങ്കിങ് ടെക്‌നോളജി – 43
ബയോകെമിസ്ട്രി & മോളികുലാർ ബയോളജി – 18
ബയോഇൻഫോർമാറ്റിക്സ് – 29
ബയോടെക്‌നോളജി – 24
കെമിസ്ട്രി – 57
കോമേഴ്സ് – 23
കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് / കമ്പ്യൂട്ടർ സയൻസ് – 44
ഡിസാസ്റ്റർ മാനേജ്മെന്റ് – 5
ഡ്രാമ & തീയറ്റർ ആർട്സ് – 1
ഹിന്ദി – 3
ഫിലോസഫി – 1
എർത്ത് സയൻസസ് – 32
എക്കോളജി & എൻവയോൺമെന്റൽ സയൻസസ് – 11
ഇക്കണോമിക്സ് – 15
എജുക്കേഷൻ – 10
ഇലക്ട്രോണിക് മീഡിയ – 2
മാസ് കമ്മ്യൂണിക്കേഷൻ – 9
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 5
ഇംഗ്ലീഷ് – 5
എൻവയോൺമെന്റൽ ടെക്നോളജി – 11
ഫുഡ് സയൻസ് & ന്യൂട്രീഷൻ / ഫുഡ് സയൻസ് & ടെക്നോളജി – 18
ഫ്രഞ്ച് – 4
ഗ്രീൻ എനർജി ടെക്നോളജി – 39
ഇന്റർനാഷണൽ ബിസിനസ് – 24
ലൈബ്രറി & ഇൻഫർമേഷൻ സയൻസ് – 7
മാനേജ്മെന്റ് – 26
മറൈൻ ബയോളജി– 5
മാത്തമാറ്റിക്സ് – 40
മൈക്രോബയോളജി – 8
നാനോ സയൻസ് & ടെക്നോളജി – 23
ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് – 9
ഫിസിക്സ് – 74
പോളിറ്റിക്സ് & ഇന്റർനാഷണൽ സ്റ്റഡീസ് – 7
ഹിസ്റ്ററി – 1
സോഷ്യൽ എക്സ്ക്ലൂഷൻ & ഇൻക്ലൂസീവ് പോളിസി – 1
സോഷ്യോളജി – 3
സംസ്കൃതം – 7
സോഷ്യൽ വർക്ക്സ് – 6
ദക്ഷിണേഷ്യൻ പഠനങ്ങൾ (South Asian Studies) – 8
സ്റ്റാറ്റിസ്റ്റിക്സ് – 32
ടൂറിസം സ്റ്റഡീസ് – 14
തമിഴ് – 5
വുമൺസ് സ്റ്റഡീസ് – 5
ബന്ധപ്പെട്ട വിഷയത്തിൽ / ബന്ധപ്പെട്ട മേഖലയിൽ മാസ്റ്റർ ബിരുദം വേണം.
വിദ്യാഭ്യാസ പാറ്റേൺ: 10+2+3+2 അല്ലെങ്കിൽ 10+2+5.
കുറഞ്ഞത് 55% മാർക്ക് നിർബന്ധമാണ്.
സംവരണ വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.pondiuni.edu.in/ സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates