ആർ.സി.സി യിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് ഒഴിവ്

പ്രായപരിധി 2026 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകമാണ്.
RCC Thiruvananthapuram
RCC Thiruvananthapuram Hiring Radio Therapy Technologist Vacancies Available
Edited By:
Updated on
1 min read

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ, ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 2026 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകമാണ്. പ്രതിമാസം 25,750 രൂപയാണ് ശമ്പളം.

RCC Thiruvananthapuram
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനിയാകാം; ഡിപ്ലോമ യോഗ്യത, 60 ഒഴിവുകൾ

അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എ.ഇ.ആർ.ബി അംഗീകൃത ബി.എസ്‌സി. എം.ആർ.ടി. അല്ലെങ്കിൽ എ.ഇ.ആർ.ബി. അംഗീകരിച്ച തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള രണ്ടു വർഷത്തെ റേഡിയോളജിക്കൽ ടെക്നിഷ്യൻ/ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സ് ഡിപ്ലോമയും കംപ്യുട്ടർ വിഷയത്തിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. ഐ.എം.ആർ.ടി. അല്ലെങ്കിൽ ഇമേജ് ഗൈഡഡ് റേഡിയോതെറാപ്പി ടെക്നിക്കുകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

RCC Thiruvananthapuram
EPFO: വരുന്നു... അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഒഴിവുകൾ, മികച്ച ശമ്പളം!

താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 31നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

RCC Thiruvananthapuram
ആർ.സി.സിയിൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ ഒഴിവുകൾ; മേജർ പ്രൊസീജറിന് 8,000 രൂപ വേതനം!
RCC Thiruvananthapuram
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
RCC Thiruvananthapuram
സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
Summary

RCC Thiruvananthapuram Hiring Radio Therapy Technologist Vacancies Available

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com