കോട്ടയം റബ്ബർ ബോർഡിൽ ജോലി; ഓഫീസ് ട്രെയിനി തസ്തിക, അഭിമുഖം സെപ്റ്റംബർ 3ന്

അകെ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.
Rubber Board job
Rubber Board Recruitment for 2 Office Trainee Vacancies@RubberBoard
Edited By:
Updated on
1 min read

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന റബ്ബർ ബോർഡിൽ ഓഫീസ് ട്രെയിനി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അകെ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം. സെപ്റ്റംബർ 3ന് ആണ് അഭിമുഖം.

Rubber Board job
ശബരിമലയിൽ ജോലി ഒഴിവുകൾ; പുരുഷന്മാർക്ക് അവസരം, അപേക്ഷാ ഫോം താഴെ!

തസ്തിക: ഓഫീസ് ട്രെയിനി
ഒഴിവുകൾ: 2
നിയമനം: കരാർ അടിസ്ഥാനത്തിൽ
കരാർ കാലാവധി: 11 മാസം
പ്രതിമാസ സ്റ്റൈപ്പൻഡ്: 20,000 രൂപ

Rubber Board job
2615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർമി ഓർഡിനൻസ് കോർപ്സ് വിജ്ഞാപനമിറക്കി !

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് B.Com, B.Sc (Chemistry), M.Com അല്ലെങ്കിൽ M.Sc (Chemistry) എന്നിവയിൽ ഏതെങ്കിലും ബിരുദം/ബിരുദാനന്തര ബിരുദം 60 ശതമാനം മാർക്കോടെ പാസായിരിക്കണം.

  • കൂടാതെ കംപ്യുട്ടർ, MS Office ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

  • പ്രശസ്തമായ ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി

2026 ഓഗസ്റ്റ് 1ന് 28 വയസ്സിൽ കൂടരുത്.

Rubber Board job
എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

തെരഞ്ഞെടുപ്പ് പ്രക്രിയ

യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൈയിൽ കരുതണം.

ഇന്റർവ്യൂ തീയതി: 2026 സെപ്റ്റംബർ 3
സമയം: രാവിലെ 10 മണി
സ്ഥലം: ജോയിന്റ് ഡയറക്ടർ (P&QC) ഓഫീസ്, എഞ്ചിനീയറിങ് & പ്രോസസിങ് ഡിവിഷൻ, റബ്ബർ ബോർഡ്, കോട്ടയം – 9

Rubber Board job
ഫാക്ടിൽ 40 ഒഴിവുകൾ: ബിരുദം,ഡിപ്ലോമ യോഗ്യത; ഫ്രഷേഴ്‌സിന് അവസരം!
Rubber Board job
ഹിന്ദുസ്ഥാൻ ഉർവരക് & രസായൻ ലിമിറ്റഡിൽ വൻ അവസരം; 78 ഒഴിവുകൾ, മികച്ച ശമ്പളം !
Rubber Board job
BEML Limited: പ്രതിരോധ മന്ത്രാലയത്തിൽ അവസരം; 1,346 ഒഴിവുകൾ, പാലക്കാടും അവസരം!
Summary

Rubber Board Recruitment for 2 Office Trainee Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com