ഐടിഐ കഴിഞ്ഞോ? റെയിൽവയിൽ 1191 ഒഴിവുകൾ; അപ്രന്റീസാകാൻ അവസരം, അവസാന തീയതി ജൂൺ 11

പത്താം ക്ലാസ് യോഗ്യതയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
Railway Apprentice Recruitment 2026
South East Central Railway Apprentice Recruitment 2026 Apply for 1191 Vacancies Before June 11 file
Updated on
1 min read

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 1191 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ സ്റ്റൈപ്പന്റും മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 11.

Railway Apprentice Recruitment 2026
ജാമിയ മിലിയയിൽ പിഎച്ച്ഡി പ്രവേശനം; 661 ഒഴിവുകൾ, അവസാന തീയതി ജൂൺ 8

തസ്തിക- ഒഴിവുകൾ

  • കാർപെന്റർ – 38 ഒഴിവുകൾ

  • കോപ (COPA) – 350 ഒഴിവുകൾ

  • ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) – 12 ഒഴിവുകൾ

  • ഇലക്ട്രീഷ്യൻ – 206 ഒഴിവുകൾ

  • ഇലക്ട് (മെക്ക്) – 4 ഒഴിവുകൾ

  • ഫിറ്റർ – 223 ഒഴിവുകൾ

  • മെഷിനിസ്റ്റ് – 4 ഒഴിവുകൾ

  • പെയിന്റർ – 41 ഒഴിവുകൾ

  • പ്ലംബർ – 30 ഒഴിവുകൾ

  • മെക്ക് (RAC) – 40 ഒഴിവുകൾ

Railway Apprentice Recruitment 2026
പത്താം ക്ലാസ് പാസായവർക്ക് എയർ ഫോഴ്സിൽ ജോലി; എൽഡിസി, ടൈപ്പിസ്റ്റ്, ഡ്രൈവർ തസ്തികകൾ, മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
  • എസ്‌എംഡബ്ല്യു (SMW) – 4 ഒഴിവുകൾ

  • സ്റ്റെനോ (ഇംഗ്ലീഷ്) – 36 ഒഴിവുകൾ

  • സ്റ്റെനോ (ഹിന്ദി) – 25 ഒഴിവുകൾ

  • ഡീസൽ മെക്കാനിക് – 8 ഒഴിവുകൾ

  • ടേണർ – 4 ഒഴിവുകൾ

  • വെൽഡർ – 20 ഒഴിവുകൾ

  • വയർമാൻ – 125 ഒഴിവുകൾ

  • കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് – 4 ഒഴിവുകൾ

  • ട്രാക്ക് മെഷീൻ/BSP – 17 ഒഴിവുകൾ

    ആകെ ഒഴിവുകൾ – 1191

Railway Apprentice Recruitment 2026
ഇനി ദിവസങ്ങൾ മാത്രം... സിആർപിഎഫിൽ ജോലി നേടാം; കേരളത്തിൽ 306 ഒഴിവുകൾ, അവസാന തീയതി മെയ് 19

യോഗ്യത

  1. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.

  2. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്‌സ് പാസായിരിക്കണം.

  3. 15 മുതൽ 24 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം

  4. സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള ഇളവുകൾ പ്രായപരിധിയിൽ ലഭിക്കും

  5. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് സർക്കാർ അംഗീകൃത ഗസറ്റഡ് ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

  6. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ (പ്രായപൂർത്തിയാകാത്തവർ ആണെങ്കിൽ രക്ഷിതാവ്) തൊഴിലുടമയുമായി അപ്രന്റീസ്ഷിപ്പ് കരാറിൽ ഒപ്പിടണം.

Railway Apprentice Recruitment 2026
കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://secr.indianrailways.gov.in/uploads/files/1778593274144-act%20apprentice%202026%2027%20eng%20notification.pdf

Summary

South East Central Railway Apprentice Recruitment 2026 Apply for 1191 Vacancies Before June 11.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com