UNIVERSITY OF KERALA: വനിതാ ഹോസ്റ്റലിൽ കുക്ക്, കിച്ചൺ ഹെൽപ്പർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

റസിഡന്റ് കുക്ക്, കിച്ചൺ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. വനിതകൾക്ക് ആണ് അവസരം
University of Kerala jobs 2026
The University of Kerala has invited applications for various posts at the Women’s Hostel on the Kariavattom Campus. ai image
Edited By:
Updated on: 
1 min read

കേരള സർവകലാശാലയിലെ കാര്യവട്ടം ക്യാംപസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. റസിഡന്റ് കുക്ക്, കിച്ചൺ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. വനിതകൾക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

University of Kerala jobs 2026
പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

  • റെസിഡന്റ് കുക്ക് : കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം

  • അപേക്ഷകർ: വനിതകൾക്ക് മാത്രം.

  • പ്രായപരിധി: പരമാവധി 55 വയസ്സ്.

  • ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യേണ്ടതാണ്

University of Kerala jobs 2026
C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം
  • കിച്ചൺ ഹെൽപ്പർ : ദിവസവേതനാടിസ്ഥാനത്തിൽ.

  • അപേക്ഷകർ: വനിതകൾക്ക് മാത്രം.

  • പ്രായപരിധി: പരമാവധി 55 വയസ്സ്.

  • മുൻഗണന: പാചകരംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

University of Kerala jobs 2026
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

സമർപ്പിക്കേണ്ട രേഖകൾ:

വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം

  • ഫോട്ടോ പതിച്ച അപേക്ഷ

  • ആധാറിന്റെ പകർപ്പ്

  • സംവരണ വിഭാഗക്കാർ ജാതി തെളിയിക്കുന്ന രേഖകൾ

  • ബന്ധപ്പെടാനുള്ള ഫോൺ നമ്പർ

University of Kerala jobs 2026
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

അപേക്ഷ അയക്കേണ്ട വിലാസം

''വാർഡൻ,വനിതാ ഹോസ്റ്റൽ,കേരളാ സർവകലാശാല,കാര്യവട്ടം ക്യാംപസ്,കാര്യവട്ടം പി.ഒ, തിരുവനന്തപുരം - 695581''

ബന്ധപ്പെടേണ്ട നമ്പറുകൾ: 6238349186 / 0471 2308808

വിശദവിവരങ്ങൾക്ക് കേരള സർവകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക

https://www.keralauniversity.ac.in/jobs

University of Kerala jobs 2026
Kerala PSC: പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
University of Kerala jobs 2026
മത്സ്യവകുപ്പിന് കീഴിൽ 36 ഒഴിവുകൾ; മാസ്റ്റർ യോഗ്യത, പ്രായപരിധി 50 വയസ് !
University of Kerala jobs 2026
കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്
Summary

The University of Kerala has invited applications for various posts at the Women’s Hostel on the Kariavattom Campus. Recruitment is being conducted for the positions of Resident Cook and Kitchen Helper

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com