കുസാറ്റ്: ഡയറക്ടർ തസ്തികയിൽ ഒഴിവ്

കമാൻഡ് കോസി ഉള്ള നേവൽ ഓഫീസർമാർക്കും MS Act പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഓഫ് സർവീസ് (COS) ഉള്ളവരും. കപ്പൽ കമാൻഡ് ചെയ്തിട്ടുള്ള ചീഫ് എൻജിനീയർ ആയി സേവനം ചെയ്തിട്ടുള്ളവർക്ക് മുൻഗണന.
CUSAT ADMISSION
Vacancy for the post of Director at CUSATCUSAT
Updated on
1 min read

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ (കെഎംഎസ്എംഇ) കരാർ അടിസ്ഥാനത്തിൽ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മാസ്റ്റർ (FG) അല്ലെങ്കിൽ ചീഫ് എൻജിനീയർ (MEO Class 1) COC ഉണ്ടായിരിക്കണം.

CUSAT ADMISSION
പെർഫ്യൂഷനിസ്റ്റ് ആകാൻ താല്പര്യമുണ്ടോ? സർജറിയിൽ മുഖ്യ പങ്ക് വഹിക്കുന്ന ജോലി നേടാം (വിഡിയോ)

കമാൻഡ് കോസി ഉള്ള നേവൽ ഓഫീസർമാർക്കും MS Act പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഓഫ് സർവീസ് (COS) ഉള്ളവരും. കപ്പൽ കമാൻഡ് ചെയ്തിട്ടുള്ള ചീഫ് എൻജിനീയർ ആയി സേവനം ചെയ്തിട്ടുള്ളവർക്ക് മുൻഗണന. അല്ലെങ്കിൽ മറൈൻ/മെക്കാനിക്കൽ/നേവൽ ആർക്കിടെക്ച്ചർ എൻജിനീയറിങ്ങിൽ ബി.ടെക്ക്, ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി ഉണ്ടായിരിക്കണം. പിഎച്ച്ഡി, എം.ടെക്ക്, എഇസിഎസ് അഭികാമ്യം.

CUSAT ADMISSION
എൽ ഐ സിയിൽ ജോലി നേടാം, 841 ഒഴിവുകൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയും, ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി 22 എന്ന വിലാസത്തിൽ സെപ്റ്റംബർ 23ന് മുൻപായി ലഭിക്കത്തക്കവിധം അയക്കുക. ആപ്ലിക്കേഷനും പരിചയസംബന്ധിയായ വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Summary

Job news: Vacancy for the post of Director at Kunjali Marakkar School of Marine Engineering, CUSAT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com