എൽ ഐ സിയിൽ ജോലി നേടാം, 841 ഒഴിവുകൾ

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി സെപ്റ്റംബർ 8 ആണ്. 21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം
LIC JOB
LIC Announces Recruitment for 760 AAO and 81 Assistant Engineer Postsfile
Updated on
1 min read

ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് സ്ഥാപനമായ എൽ ഐ സിയിൽ ജോലി നേടാൻ അവസരം. 841 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ-760, അസിസ്റ്റന്റ് എഞ്ചിനീയർ -81 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

LIC JOB
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസിൽ പി എച്ച് ഡി നേടാം

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി സെപ്റ്റംബർ 8 ആണ്. 21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. സംവരണ വിഭാത്തിൽപ്പെട്ടവർക്ക് പ്രായത്തിൽ ഇളവ് അനുവദിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടത്തുന്നത്.

LIC JOB
പെർഫ്യൂഷനിസ്റ്റ് ആകാൻ താല്പര്യമുണ്ടോ? സർജറിയിൽ മുഖ്യ പങ്ക് വഹിക്കുന്ന ജോലി നേടാം (വിഡിയോ)

പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അവസാനം ഇന്റർവ്യൂ എന്ന തരത്തിലാണ് പരീക്ഷാ ക്രമം. പോസ്റ്റുകളുടെ ഒഴിവും കൂടുതൽ വിവരങ്ങളും അറിയാനായി ഔദ്യോഗിക വെബ്സൈറ്റ് ആയ www.licindia.in സന്ദർശിക്കുക.

Summary

Job news: LIC Announces Recruitment for 760 AAO and 81 Assistant Engineer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com