നടൻ ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്
നടൻ ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

പിറവം: മലയാള സിനിമാതാരം ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസായിരുന്നു. വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്. ലാലു അലക്സിനെ കൂടാതെ പരേതയായ ലൗലി, ലൈല, റോയ് എന്നിവർ മക്കളാണ്. മരുമക്കള്‍: ബെറ്റി, സണ്ണി സംസ്‌കാരം വ്യാഴം 2.30ന് പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com