ബോൾഡ് ലുക്കിൽ സയനോര; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 03:58 PM  |  

Last Updated: 14th August 2022 03:58 PM  |   A+A-   |  

sayanora_philip

ചിത്രം: ഇൻസ്റ്റ​ഗ്രാം

ലയാളത്തിലെ ഇഷ്ട ​ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും ​ഗാനങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് സയനോരയുടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. 

വെള്ള ഷർട്ടും കഴുത്തിൽ നെക്ലസും  അണിഞ്ഞ് കയ്യിൽ ​ഗിറ്റാറുമായി ഇരിക്കുന്ന സയനോരയെയാണ് കാണുന്നത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണുള്ളതാണ് വിഡിയോ. സിനിമാ- സം​ഗീതരം​ഗത്തെ നിരവധി പ്രമുഖരാണ് സയനോരയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

നിത്യ മേനോന്‍, നിമിഷ സജയന്‍, സിത്താര കൃഷ്ണകുമാര്‍, രഞ്ജിനി ജോസ്, അപര്‍ണ ദാസ്, മൃദുല മുരളി തുടങ്ങിയ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സാ​ഗറിന് കൂടുതൽ ദാതാക്കളെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ മാറിയേനെ'; പ്രതിജ്ഞ ചെയ്ത് മീന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ