16,522 ആക്ടീവ് കേസുകള്‍; 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് കോവിഡ്; 30 മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2022 10:08 AM  |  

Last Updated: 25th April 2022 10:08 AM  |   A+A-   |  

covid

ചിത്രം: പിടിഐ

 

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 പേരാണ് മരിച്ചത്. 

നിലവില്‍ 16,522 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,22,223. 

1,862 പേര്‍ക്കാണ് രോഗ മുക്തി. 98.75 ശതമാനമാണ് രോഗ മുക്തി നിരക്ക്. ഇതുവരെയായി 4,25,21,341 പേര്‍ രോഗ മുക്തരായി. 

വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,87,71,95,781.

ഈ വാർത്ത വായിക്കാം

നടുറോഡില്‍ വെച്ച് ഇടിച്ചു വീഴ്ത്തി, പിന്നില്‍ നിന്ന് കുത്തിക്കൊന്നു; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ