• Search results for covid
Image Title
Smoking cigarette

പുകവലി നിര്‍ത്താം; പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ സാധ്യതകള്‍ കുറയ്ക്കാം

പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്ന നിശബ്ദ കൊലയാളിയെ കുറിച്ചറിയാം

Published on 21st November 2023
COVID VACCINATION IN INDIA

കോവിഡ് വാക്‌സിനേഷന്‍ യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമായോ?; ഐസിഎംആര്‍ പഠനം 

ഒക്ടോബര്‍ 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ മരിച്ച 18-45 വയസ് പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.  

Published on 21st November 2023
flight

ശനിയും ഞായറുമായി സഞ്ചരിച്ചത് 9ലക്ഷത്തിലധികം യാത്രക്കാര്‍; ആഭ്യന്തര വിമാന യാത്രയില്‍ റെക്കോര്‍ഡ് 

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

Published on 20th November 2023
rahul gandhi

രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമെന്ന് രാഹുല്‍ ഗാന്ധി, പ്രചാരണ വിഷയമാക്കാന്‍ പ്രമേയവുമായി കോണ്‍ഗ്രസ്

വരുന്ന തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കി

Published on 9th October 2023
appani_sarath

'ഞാൻ പറഞ്ഞത് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു, ആ ഇരുണ്ട കാലം താണ്ടാൻ എനിക്കായി': കുറിപ്പുമായി അപ്പാനി ശരത്ത്

കോവിഡ് കാലത്ത് കടന്നുപോയ അവസ്ഥ മറക്കാനാവുന്നതല്ലെന്നും എന്നാൽ ആ ഇരുണ്ട കാലം താണ്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് എന്നുമാണ് ശരത്ത് പറഞ്ഞത്

Published on 9th September 2023
old
COVID CASES IN KERALA

ക്ഷീണം, ശ്വാസംമുട്ടൽ...; 17 ശതമാനം കോവിഡ് രോ​ഗികളിൽ ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങൾ: ഐസിഎംആർ പഠനം

ഡിസ്‌ചാർജിന്‌ ശേഷം 6.5 ശതമാനം രോഗികൾ ഒരു വർഷത്തിനുള്ളിൽ മരിച്ചതായി പഠനത്തിൽ പറയുന്നു

Published on 6th September 2023
kim_jong_un_and_putin

സ്വകാര്യ ട്രെയിനില്‍ കിം ജോങ് ഉന്‍ റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച, ആയുധ കച്ചവടം മുഖ്യ അജണ്ട

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിദേശപര്യടനത്തിന് ഒരുങ്ങുന്നു

Published on 5th September 2023
joe_biden

ജോ ബൈഡന്റെ ഭാര്യയ്ക്ക് കോവിഡ്; പ്രസിഡന്റ് നെഗറ്റീവ്

സമീപകാലത്ത് അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്

Published on 5th September 2023
army

നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്ത് സൈന്യം; രണ്ടു ഭീകരരെ വധിച്ചു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു

Published on 22nd August 2023
covid testing

വീണ്ടും കോവിഡ്; ജീനോം സ്വീക്വൻസിങ് നടത്തി നിരീക്ഷിക്കണം; ജാ​ഗ്രത വേണമെന്നു കേന്ദ്രം

ബിഎ 2.86, ഇജി. 5 എന്നീ വകഭേദങ്ങളാണ് പുതിയതായി കണ്ടെത്തിയത്. ലോകാരോ​ഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇജി. 5 അൻപതോളം രാജ്യങ്ങളിലും ബിഎ 2.86 നാല് രാജ്യങ്ങളിലുമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Published on 22nd August 2023
amputation

വിവാഹമോചിതരായ പുരുഷന്മാർ സൂക്ഷിക്കണം!, പ്രമേഹം മൂർച്ഛിച്ച് കാലുകൾ മുറിച്ചുമാറ്റാൻ സാധ്യത കൂടുതൽ

ന്യൂറോപ്പതി, പെരിഫറൽ ആർട്ടീരിയൽ ഡിസീസ് തുടങ്ങിയ അവസ്ഥകളാണ് അവയവ വിച്ഛേദനം എന്ന സങ്കീർണ്ണതയിലേക്കെത്തിക്കുന്നത്

Published on 18th August 2023
Lucy_Letby

'നന്നായി നോക്കാനാവില്ല', കൊന്നുതള്ളിയത് ഏഴ് നവജാത ശിശുക്കളെ: നഴ്‌സ് കുറ്റക്കാരി

ജനിച്ച് ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ബ്രിട്ടീഷ് നേഴ്‌സായ ലൂസി ലെറ്റ്ബി എന്ന 33കാരി കൊലപ്പെടുത്തിയത്

Published on 18th August 2023
jayasuriya

'അവരുടെ കുറവുകൾ നമ്മുടെ മനസിലാണ്'; ഇൻഡി​ഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് ജയസൂര്യ

ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ

Published on 18th August 2023
CORONAVIRUS

പുതിയ കോവിഡ് വകഭേദം, 'ബിഎ.2. 86', മൂന്ന് രാജ്യങ്ങളില്‍ കണ്ടെത്തി; നിരീക്ഷണം 

ഒരുപാട് ജനിതക വ്യതിയാനങ്ങള്‍ക്ക് വിധേയമായ കോവിഡ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര് ബിഎ.2. 86 എന്നാണ്

Published on 18th August 2023

Search results 1 - 15 of 170