വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ; ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ 

 21വയസ്സിനും 57 വയസ്സിനും ഇടയിൽ പ്രായമുള്ള വീട്ടമ്മമാരാണ്​ സഹായത്തിനർഹരാവുക
എൻ രംഗസാമി
എൻ രംഗസാമി

ചെന്നൈ: ദാരിദ്ര്യരേഖക്ക്​ താഴെയുള്ള മുഴുവൻ വീട്ടമ്മമാർക്കും പ്രതിമാസം ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി എൻ രംഗസാമി അവതരിപ്പിച്ച ബജറ്റിലാണ്​ പ്രഖ്യാപനമുള്ളത്​.  21വയസ്സിനും 57 വയസ്സിനും ഇടയിൽ പ്രായമുള്ള വീട്ടമ്മമാരാണ്​ സഹായത്തിനർഹരാവുക.

ഹൈസ്കൂൾ വിദ്യാർഥികൾക്ക്​ സൈക്കിൾ, സർക്കാർ, എയ്​ഡഡ്​ സ്കൂളുകളിലെ പ്ലസ്​ വൺ, പ്ലസ് ​ടു വിദ്യാർഥികൾക്ക്​ ലാപ്​ടോപ്​ തുടങ്ങിയവയാണ്​ മറ്റു പ്രഖ്യാപനങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com