മേഘാലയയില്‍ ഭൂചലനം; പ്രഭവകേന്ദ്രം ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 06:54 AM  |  

Last Updated: 24th November 2022 06:54 AM  |   A+A-   |  

earthquake

പ്രതീകാത്മക ചിത്രം

 

ഷില്ലോങ്: മേഘാലയയില്‍ ഭൂചലനം. വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഘാലയയില്‍ അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അനധികൃതമരം മുറി തടഞ്ഞു; ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കഴുത്തറുത്ത് കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ