മൂര്‍ഖനെ ഉമ്മ വച്ചു; യുവാവിന് കിട്ടിയത് 'എട്ടിന്റെ പണി'; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 05:09 PM  |  

Last Updated: 01st October 2022 05:09 PM  |   A+A-   |  

cobra

മൂര്‍ഖനെ ചുംബിക്കുന്ന യുവാവ്/ വീഡിയോ ദൃശ്യം

 

ബെംഗളൂരു: മൂര്‍ഖനെ ഉമ്മ വെക്കുന്നതിനിടെ യുവാവിന് കടിയേറ്റു. കര്‍ണാടകയിലെ ഷിമോവയിലാണ് സംഭവം. പിടികൂടിയ മൂര്‍ഖനെ ഉമ്മ വെക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് യുവാവിന്റെ ചുണ്ടില്‍ കടിക്കുകയായിരുന്നു.

കടിയേറ്റ ഉടനെ യുവാവ് പാമ്പിനെ കൈവിട്ടു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ പാമ്പുകടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ