ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി ( വീഡിയോ)

By സമകാലിക മലയാളം ഡെസ്ക്   |   Published: 27th September 2023 09:08 AM  |  

Last Updated: 27th September 2023 09:08 AM  |   A+A-   |  

train_accident

ട്രെയിൻ അപകടം/ എക്സ്

 

ലഖ്‌നൗ: ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഷാകൂര്‍ ബസ്തി-മഥുര മെമുവാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. 

ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടാകുന്നത്. യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ഇറങ്ങിയതിന് ശേഷമാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. ആളപായമുണ്ടായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇഡിയുടെ വിശാല അധികാരം പുനപ്പരിശോധിക്കും; പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ