Other Stories

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
'കൊലപാതകങ്ങളുടെ ഉത്തരവാദി അമിത് ഷാ'; രാജിവയ്ക്കണമെന്ന് മമത ബാനര്‍ജി

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനെ നടന്ന അക്രമത്തിനിടെ കേന്ദ്രസേനയുടെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

10 Apr 2021

മോദി ബം​ഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ / ഫയൽ
മോദിക്ക് സ്വീകാര്യതയേറെ ; ബംഗാളില്‍ ബിജെപി വിജയിക്കുമെന്ന് മമതയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ വിലയിരുത്തല്‍; ഓഡിയോ ക്ലിപ്പ് പുറത്ത്

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ആഭ്യന്തരസര്‍വേ നടത്തിയിരുന്നു

10 Apr 2021

സ്ഥാനാര്‍ത്ഥി പി പ്രസാദ് / ഫയല്‍ ചിത്രം
പി പ്രസാദിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു ; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, ആലപ്പുഴ സിപിഐയില്‍ നടപടി

മന്ത്രി കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ചാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ അച്ചടക്ക നടപടി എടുത്തത്

09 Apr 2021

മമത ബാനര്‍ജി/തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്റര്‍
'മുസ്ലിം വോട്ട് വിഭജിച്ചു പോകാതെ നോക്കണം'; വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി, മമതയ്ക്ക് നോട്ടീസ്

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.

07 Apr 2021

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
രാജ്യസഭ തെരഞ്ഞെടുപ്പ്: 21ന് മുന്‍പ് വിജ്ഞാപനമെന്ന് കമ്മീഷന്‍; മാറ്റിവച്ചതിന് കാരണം അറിയിക്കാന്‍ ഹൈക്കോടതി

രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ കാരണം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

07 Apr 2021

പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ സുരേന്ദ്രന്‍ എന്നിവര്‍ / ഫയല്‍
85 സീറ്റു വരെ നേടി തുടര്‍ഭരണമെന്ന് സിപിഎം; യുഡിഎഫിന് മികച്ച വിജയമെന്ന് ചെന്നിത്തല; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു

07 Apr 2021

എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി / ഫയല്‍
ചരിത്ര വിജയത്തിന്റെ സൂചന : എം എ ബേബി ; ദുഷ്പ്രചാരണങ്ങളെ ജനം മുഖവിലയ്ക്കെടുത്തില്ലെന്ന് എസ്‌ ആർ പി 

അഞ്ചുവർഷം എൽഡിഎഫ്‌ സർക്കാർ  വിശക്കുന്നവന്റെ വേദന അകറ്റാൻ പരിശ്രമിച്ചു

07 Apr 2021

പിണറായി വിജയന്‍/ഫയല്‍ ചിത്രം
പരിശ്രമം പാഴാകില്ല, നവകേരളം പടുത്തുയര്‍ത്തും; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

06 Apr 2021

ഫയല്‍ ചിത്രം
'കേരളത്തില്‍ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയില്‍ ഉറപ്പ്'; തളിപ്പറമ്പില്‍ റീ പോളിങ് നടത്തണമെന്ന് കെ സുധാകരന്‍

തളിപ്പറമ്പിലും ധര്‍മ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി

06 Apr 2021

പോളിങ് ബൂത്തിലെ വോട്ടര്‍മാരുടെ നീണ്ടനിര
വിധിയെഴുതി കേരളം; ഇതുവരെ 73.58 ശതമാനം പോളിങ്, വടക്കന്‍ ജില്ലകളില്‍ മുന്നേറ്റം, ഏറ്റവും കുറവ് പത്തനംതിട്ടയില്‍

കേരളം ഇനി ആര് ഭരിക്കുമെന്ന് ജനം വിധിയെഴുതിയ വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു

06 Apr 2021

അബ്ദുള്‍ ബുഹാരി ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു / ടെലിവിഷന്‍ ചിത്രം
നിങ്ങള്‍ 'മരിച്ചുപോയി', 'വോട്ടു ചെയ്യാനാകില്ലെന്ന്' പോളിങ് ഉദ്യോഗസ്ഥന്‍, ഞെട്ടിത്തരിച്ച് വോട്ടര്‍, പ്രതിഷേധം

ഉദ്യോഗസ്ഥരുടെ വാദം കേട്ട് അമ്പരന്ന അബ്ദുള്‍ ബുഹാരി, പോളിങ് ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു

06 Apr 2021

എ കെ ബാലന്‍, ജി സുകുമാരന്‍ നായര്‍ / ഫയല്‍
എന്‍എസ്എസിനെതിരെ കമ്മീഷന് പരാതി; ഗൂഢാലോചനയെന്ന് എ കെ ബാലന്‍ ; വിരട്ടല്‍ വേണ്ടെന്ന് സുകുമാരന്‍ നായര്‍

വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇത്

06 Apr 2021

മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് ചെയ്യാൻ എത്തിയപ്പോൾ/ ചിത്രം- സനേഷ്
മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോയെന്ന് ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ, പ്രതിഷേധത്തിനിടെ വോട്ട് ചെയ്ത് താരം

താരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്

06 Apr 2021

വോട്ടു ചെയ്യാനുള്ള ക്യൂ/  ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
വോട്ടെടുപ്പില്‍ വന്‍ ആവേശം ;സംസ്ഥാനത്ത് മികച്ച പോളിങ്; 30 ശതമാനം കടന്നു 

കോഴിക്കോട് 31 ശതമാനത്തിലേറെയും, കാസര്‍കോട് 31 ശതമാനത്തിലേറെയും പേര്‍ വോട്ടുരേഖപ്പെടുത്തി

06 Apr 2021

പ്രതീകാത്മക ചിത്രം
വോട്ടര്‍ ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

വള്ളംകുളം തെങ്ങുംതറ ഗോപിനാഥക്കുറുപ്പ് (65) ആണ് മരിച്ചത്

06 Apr 2021

പിണറായി വിജയനും ഭാര്യയും വോട്ടുചെയ്യാനെത്തുന്നു / എഎന്‍ഐ ചിത്രം
അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം ; എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പെന്ന് മുഖ്യമന്ത്രി

പിണറായിയിലെ ആര്‍സി അമലാ ബേസിക് സ്‌കൂളില്‍ പിണറായി വിജയനും ഭാര്യ കമലയും വോട്ടുരേഖപ്പെടുത്തി

06 Apr 2021

മേഴ്‌സിക്കുട്ടിയമ്മ, ഷിജു വര്‍ഗീസ്/വീഡിയോ ദൃശ്യം
മണ്ണെണ്ണയുമായി എത്തി സ്വയം തീകൊളുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; ഇഎംസിസി ഡയറക്ടര്‍ക്ക് എതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഡാലോചയെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

06 Apr 2021