'അഭിനയ സരസ്വതി'യ്ക്ക് വിട

'അഭിനയ സരസ്വതി' എന്നും 'കന്നഡത്ത് പൈങ്കിളി' എന്നും വിശേിഷിപ്പിക്കപ്പെട്ട വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.
B. Saroja Devi
നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. PTI
Updated on
B. Saroja Devi
1955ല്‍ പുറത്തിറങ്ങിയ മഹാകവി കാളിദാസ ആയിരുന്നു ആദ്യ സിനിമPTI
B. Saroja Devi
ജനപ്രീയ ജോഡിയായിരുന്നു എംജിആറും സരോജ ദേവിയുംPTI
B. Saroja Devi
200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്PTI
B. Saroja Devi
1969 ല്‍ പദ്മശ്രീയും 1992ല്‍ പദ്മഭൂഷനും നല്‍കി രാജ്യം ആദരിച്ചുPTI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com