ലക്ഷ്യം അപരാജിത മുന്നേറ്റം! ടീം ഇന്ത്യ കഠിന പരിശീലനത്തിൽ, ചിത്രങ്ങൾ
ഇന്ത്യ- ന്യൂസിലൻഡ് ചാംപ്യൻസ് ട്രോഫി പോരാട്ടം മാർച്ച് രണ്ടിന്
രണ്ട് ആധികാരിക വിജയങ്ങളുമായി ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമി ഉറപ്പിച്ച് നിൽക്കുന്നു. (ഗൗതം ഗംഭീർ, മോൺ മോർക്കൽ, ഋഷഭ് പന്ത്, രോഹിത് ശർമ എന്നിവർ പരിശീലനത്തിനിടെ)എക്സ്