പെരുന്നാൾ മധുരം

വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ.
Eid-ul-Fitr
Eid-ul-Fitrപിടിഐ
Updated on
Eid-ul-Fitr
വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്ക്കാരം നടന്നു. പിടിഐ
Eid-ul-Fitr
ഒരുമാസം നീണ്ടു നിന്ന വ്രതശുദ്ധിയുടെ ആത്മ ചൈതന്യവുമായാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുന്നത്. പിടിഐ
Eid-ul-Fitr
പ്രാർഥനാനിർഭരമായി വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികൾ ഒത്തുചേർന്നു.പിടിഐ
Eid-ul-Fitr
ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമൊക്കെ സന്ദർശനം നടത്തിയാണ് ഓരോരുത്തരുടെയും പെരുന്നാൾ ആ​ഘോഷം. പിടിഐ
Summary

Eid-ul-Fitr celebration photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com