ചെറിയ പെരുന്നാളിനൊരുങ്ങി വിശ്വാസികൾ

ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾ ആഘോഷിക്കുന്ന പുണ്യദിനമാണ് ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ.
 Eid-ul-Fitr festival
വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും ഒരു മാസക്കാലം നീണ്ടുനിന്ന റമദാൻ നോമ്പിന് വിരാമമിട്ടു കൊണ്ടാണ് ഈ പെരുന്നാൾ എത്തുന്നത്.എഎൻഐ
Updated on
 Eid-ul-Fitr festival
'ഈദ്' എന്നാൽ ആഘോഷം എന്നും 'ഫിത്തർ' എന്നാൽ നോമ്പ് തുറക്കൽ എന്നുമാണ് അർഥം. എഎൻഐ
 Eid-ul-Fitr festival
ഹിജ്രി കലണ്ടറിലെ പത്താം മാസമായ ശവ്വാലിന്റെ തുടക്കം കുറിച്ചുകൊണ്ട് മാസപ്പിറവി കാണുന്നതോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.എഎൻഐ
 Eid-ul-Fitr festival
റമദാനിലെ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും അച്ചടക്കവും ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകാനുള്ള പ്രതിജ്ഞയാണ് ഈ ദിനം. എഎൻഐ
 Eid-ul-Fitr festival
ഈദുൽ ഫിത്തറിന്റെ ഏറ്റവും വലിയ സന്ദേശം സ്നേഹവും സാഹോദര്യവുമാണ്.എഎൻഐ
Summary

 Eid-ul-Fitr festival photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com