ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് ഇന്ത്യയിൽ

Finland President Alexander Stubb and Indian Prime Minister Narendra Modi
ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിANI
Updated on
Finland President and Indian Prime Minister
സന്ദർശനം ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.ANI
Finland president and Narendra Modi
ഇന്ത്യയുടെ പ്രധാന ഭൗമരാഷ്ട്രീയ ഉച്ചകോടിയായ ‘റൈസിന ഡയലോഗിന്റെ’ പതിനൊന്നാം പതിപ്പിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സ്റ്റബ്ബ് പങ്കെടുക്കും.ANI
Alexander Stubb
ഡൽഹിയിലെ മഹാത്മ ഗാന്ധി സ്മാരകത്തിൽ പ്രണാമം അർപ്പിച്ച് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്ANI
Narendra Modi and Alexander Stubb
പ്രസിഡന്റ് ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായും അലക്സാണ്ടർ സ്റ്റബ്ബ് കൂടിക്കാഴ്ച നടത്തും. ANI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com