ബ്രസീലിൽ കനത്ത മഴ, വെള്ളപ്പൊക്കം... ചിത്രങ്ങൾ

സമീപ കാലത്ത് ബ്രസീൽ നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ​ദുരന്തം
brazil floods
കനത്ത മഴയിൽ ഭീതിതമായ രീതിയിൽ വെള്ളം നിറഞ്ഞ് റിയോ ഗ്രാൻഡെ ഡോ സുളിലെ ​ഗ്വായ്ബ നദിഎഎഫ്പി
Updated on: 
brazil floods
പോർട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പ്രദേശത്ത് നിന്ന് അഗ്നിശമന സേനാംഗം പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നു പിടിഐ
brazil floods
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ സന്നദ്ധ സംഘംഎഎഫ്പി
brazil floods
കനോവാസ് പ്രദേശത്തു നിന്ന് താമസക്കാർ ഒഴിയുന്നുപിടിഐ
brazil floods
പോർട്ടോ അലെഗ്രെയിലെ സംസ്ഥാന ജിംനേഷ്യത്തിൽ സജ്ജീകരിച്ച അഭയാര്‍ഥി ക്യാമ്പ്എഎഫ്പി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com