• Search results for brazil
Image Title
iran_protest

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്നുപേര്‍ക്ക് കൂടി വധശിക്ഷ

ഇതോടെ, പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചവരുടെ എണ്ണം 17 ആയി

Published on 9th January 2023
brazil_attack

ബ്രസീലില്‍ കലാപം; സുപ്രീംകോടതിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്

Published on 9th January 2023
vinicius

പരിഹാസം, കുപ്പിയേറ്; ബ്രസീൽ സൂപ്പർ താരത്തിന് നേരെ വംശീയ അധിക്ഷേപം; ലാ ലി​ഗ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം (വീഡിയോ)

വംശീയാധിക്ഷേപം നിരന്തരം ഏൽക്കേണ്ടി വരുന്നത് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുകയാണ് റയലിന്റെ ബ്രസീൽ സൂപ്പർ താരം വിനിഷ്യസ് ജൂനിയർ

Published on 2nd January 2023
lula_da_silva

ബ്രസീല്‍ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റു; 'രാജ്യത്തെ പുനര്‍നിര്‍മ്മിക്കുക പ്രധാന കര്‍ത്തവ്യം'

മൂന്നാം തവണയാണ് ലുല ബ്രസീല്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്

Published on 2nd January 2023
pele maradona
pele_death

'ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെ'; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം 

പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച്  ബ്രീസിൽ പ്രസിഡന്റ് ജെയർ ബോൾസനാരോ

Published on 30th December 2022
towa

ഇങ്ങനെ പോയിട്ട് കാര്യമില്ല, ലക്ഷ്യം ഹാട്രിക്ക് കിരീടം; പരിശീലകനെ പുറത്താക്കി ഗോകുലം എഫ്‌സി

സ്പാനിഷ് പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസെ കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഈ സീസണില്‍ മുന്‍ കാമറൂണ്‍ താരമായ ടൊവയെ മുഖ്യ പരിശീലകനായി ഗോകുലം നിയമിച്ചത്

Published on 26th December 2022
zidane

സിദാന്‍ ബ്രസീലിന്റെ പരിശീലകനാവുമോ?; പട്ടികയില്‍ മൗറീഞ്ഞോയും ആന്‍സലോട്ടിയും 

ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനെദിന്‍ സിദാന് മുഖ്യപരിഗണന

Published on 26th December 2022
mehdy_hasan kohli

ഇന്ത്യയെ വിറപ്പിച്ച മെഹ്ദി ഹസന്‍, ജഴ്‌സി സമ്മാനിച്ച് കോഹ്‌ലി

ചെറിയ വിജയ ലക്ഷ്യം പ്രതിരോധിക്കേണ്ടി വന്നിട്ടും വിജയ പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗ്ലാദേശിനായി

Published on 25th December 2022
tite

ബ്രസീല്‍ മുന്‍ കോച്ച് ടിറ്റേ ആക്രമിക്കപ്പെട്ടു, മാല തട്ടിയെടുത്തു; സംഭവം പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്

Published on 25th December 2022
pele

ആശുപത്രി കിടക്കയില്‍ പെലെ; ഹൃദയം തൊടുന്ന ചിത്രവുമായി മകള്‍ 

ആശുപത്രി കിടക്കയില്‍ പിതാവിനെ കെട്ടിപ്പിടിച്ച് അദ്ദേഹത്തിന്റെ നെഞ്ചില്‍ കിടക്കുന്ന ഫോട്ടോയാണ് പെലെയുടെ മകള്‍ പങ്കുവെച്ചത്

Published on 24th December 2022
richarlison

റിച്ചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് തന്നെ ഒന്നാമത്; ഖത്തറിലെ ഏറ്റവും മികച്ച ഗോള്‍

11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും റിച്ചാര്‍ലിസന്റെ തകര്‍പ്പന്‍ ഷോട്ട്

Published on 24th December 2022
ipl_auction

ഐപിഎല്‍ താര ലേലം; പണം വാരി ഹാരി ബ്രൂക്ക്; 13.25 കോടിക്ക് സ്വന്തമാക്കി ഹൈദരാബാദ് 

ഐപിഎല്‍ 2023 സീസണിന് മുന്‍പായുള്ള താര ലേലം കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ആദ്യം എത്തിയ പേര് കെയ്ന്‍ വില്യംസണിന്റേത്

Published on 23rd December 2022
Jay shah is the new Presiden

നെടുമ്പാശേരിയില്‍ കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലം പരിശോധിച്ച് ജയ് ഷാ

വിമാനത്താവളവും ദേശിയ പാതയും അടുത്തായത് അനുകൂല ഘടകമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു

Published on 23rd December 2022
messi, maracana

മെസിയുടെ കാല്‍പാടുകള്‍ കൊത്തിവെക്കാന്‍ മാറക്കാന; അര്‍ജന്റൈന്‍ നായകനെ ക്ഷണിച്ച് ബ്രസീല്‍ 

ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ മാറക്കാനയിലേക്ക് ക്ഷണിച്ച് ബ്രസീല്‍

Published on 23rd December 2022

Search results 1 - 15 of 251