
ലോകകപ്പില്‍ നിന്നും ബ്രസീല്‍ പുറത്തായി. ഹാളണ്ടിന്റെ രണ്ടു ഗോള്‍ മികവില്‍ നോര്‍വെ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറില്‍ കടന്നു. തോല്‍വിക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. സംസ്ഥാനത്ത് ഇന്ന് അതിശക്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates